വഴിയോര കച്ചവട നിയമം  നടപ്പാക്കണം:

By | Sunday November 11th, 2018

SHARE NEWS

തലശേരി: വഴിയോര കച്ചവട സംരക്ഷണ നിയമം ന ഗ ര സ ഭ പരിധിയിൽ പൂർണ്ണമായും നടപ്പിലാക്കണമെന്ന് തലശേരി മേഘലകമ്മിറ്റി അവിശ്യപെട്ടു. വഴിയോര കച്ചവട ക്ഷേമസമിതി സംസ്ഥാന നിരട്ടറി വി.പി.സുദ്ദിഷണൻ ഉൽഘാടനം ചെയ്തു.ജില്ലാ പ്രസിഡൻറ്. ബെന്നി ഫെർണാണ്ടസ് ഉൽഘാടനം ചെയ്തു.
വിദ്യാഭ്യാസ വായ്പയെടുത്തവ ത ടെ യോഗം 14ന്
തലശേരി: കണ്ണൂർ ജില്ലയിലെ ‘ വിദ്യാഭ്യാസ വായ്പയെടുത്തവരുടെ യോഗം തലശേരി ടൗൺ ഹാൾ ഓഗ്ഷനിലെ എൽ.ഐ.സി കോൺഫറൻസ് ഹാളിൽ 14 ന്.രാവിലെ 10ന് ചേരും കൂടുതൽ വിവരങ്ങൾക്ക്, 9441 2 3 436, 94471500 16
കേരള ഫയർ സർവ്വീസ് അസോസിയേഷൻ മേഖല സമ്മേളനം 12 ന്:
തലശേരി: കേരള ഫയർ സർവ്വീസ് അസോസിയേഷൻ (കെ.എഫ്.എസ്.എ) 37-ാം കോഴിക്കോട് മേഖലാ സമ്മേളനം 12 ന് കതിരൂർ സർവ്വീസ് സഹകരണ ഓഡിറ്റോറിയത്തിൽ മന്ത്രി. ഇ .പി .ജയരാജൻ ഉദ്ഘാടനം ചെയ്യും പി.കെ.ശ്രീമതി എം.പി.മുഖ്യാതിഥിയായിരിക്കും.രാവിലെ 10 മണിക്ക് നടക്കുന്ന സമ്മേളനത്തിൽ മേഖല പ്രസിഡന്റ് വി. നിതിൻ അധ്യക്ഷത വഹിക്കും

English summary
Loading...
ചുവടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ പാനൂര്‍ ന്യൂസിന്‍റെതല്ല . സോഷ്യല്‍ നെറ്റ്‌വര്‍ക്ക് വഴി ചര്‍ച്ചയില്‍ പങ്കെടുക്കുന്നവര്‍ അശ്ലീലമോ അസഭ്യമോ തെറ്റിദ്ധാരണാജനകമോ അപകീര്‍ത്തികരമോ നിയമവിരുദ്ധമോ ആയ അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യുന്നത് സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വ്യക്തികള്‍, മതസ്ഥാപനങ്ങള്‍ എന്നിവയ്‌ക്കെതിരേയുള്ള പരാമര്‍ശങ്ങള്‍ ഒഴിവാക്കേണ്ടതാണ്

Send News:

Your email address will not be published. Required fields are marked *

*

*

Also Read