സ്കൂട്ടർ അപകടത്തിൽ പരിക്കേറ്റ അധ്യാപിക മരിച്ചു..

By | Friday July 5th, 2019

SHARE NEWS

 

 

കച്ചേരി നോർത്ത് എൽ പി സ്കൂളിലെ അറബിക് അധ്യാപികയായ കായപ്പനച്ചിയിലെ അയോത്ത് ജാസ്മിനാണ് (31) മരിച്ചത്. ഹസ്സൻ – സൈനബ ദമ്പതികളുടെ മകളാണ്. ഷംസുദ്ദീനാണ് ഭർത്താവ്. മുഹമ്മദ് ഷഹ്ബി, ഏഴു മാസം പ്രായമായ യഹ്സാറാമിയ എന്നിവർ മക്കളാണ്. ജലീൽ, ഇസ്ഹാബ് എന്നിവർ സഹോദരങ്ങളാണ്. കഴിഞ്ഞ മാസം 24ന് കായപ്പനിച്ചിയിൽ വെച്ച് സ്കൂട്ടർ അപകടത്തിൽ തലയ്ക്ക് ഗുരുതരമായി പരിക്കേറ്റ ജാസ്മിൻ തലശ്ശേരി സ്വകാര്യ ആശുപത്രിയിൽ ചികിത്സയിലായിരുന്നു.

Tags:
English summary
Loading...
ചുവടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ പാനൂര്‍ ന്യൂസിന്‍റെതല്ല . സോഷ്യല്‍ നെറ്റ്‌വര്‍ക്ക് വഴി ചര്‍ച്ചയില്‍ പങ്കെടുക്കുന്നവര്‍ അശ്ലീലമോ അസഭ്യമോ തെറ്റിദ്ധാരണാജനകമോ അപകീര്‍ത്തികരമോ നിയമവിരുദ്ധമോ ആയ അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യുന്നത് സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വ്യക്തികള്‍, മതസ്ഥാപനങ്ങള്‍ എന്നിവയ്‌ക്കെതിരേയുള്ള പരാമര്‍ശങ്ങള്‍ ഒഴിവാക്കേണ്ടതാണ്

Send News:

Your email address will not be published. Required fields are marked *

*

*

Also Read