രാജീവ് ഗാന്ധി മെമ്മോറിയൽ ഹയർ സെക്കന്ററി സ്കൂളിൽ ഓപ്പൺപ്ലസ് വൺ, പ്ലസ് ടു വിദ്യാർത്ഥികളുടെ കോൺടാക്ട് ക്ലാസുകൾ നവംബർ 17 ന്

By | Tuesday November 12th, 2019

SHARE NEWS

പാനൂർ:രാജീവ് ഗാന്ധി മെമ്മോറിയൽ ഹയർ സെക്കന്ററി സ്കൂളിൽ ഓപ്പൺ രജിസ്ട്രേഷൻ നടത്തിയ പ്ലസ് വൺ, പ്ലസ് ടു വിദ്യാർത്ഥികളുടെ കോൺടാക്ട് ക്ലാസുകൾ നവംബർ 17 ന് രാവിലെ 9.30ന് ആരംഭിക്കുന്നതാണെന്ന് പ്രിൻസിപ്പൽ അറിയിച്ചു.
എക്‌ സാം ഫീ കൃത്യസമയത്ത് തന്നെ സ്കൂൾ ഓഫീസിൽ അടക്കേണ്ടതാണ്.

Tags:
English summary
Loading...
ചുവടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ പാനൂര്‍ ന്യൂസിന്‍റെതല്ല . സോഷ്യല്‍ നെറ്റ്‌വര്‍ക്ക് വഴി ചര്‍ച്ചയില്‍ പങ്കെടുക്കുന്നവര്‍ അശ്ലീലമോ അസഭ്യമോ തെറ്റിദ്ധാരണാജനകമോ അപകീര്‍ത്തികരമോ നിയമവിരുദ്ധമോ ആയ അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യുന്നത് സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വ്യക്തികള്‍, മതസ്ഥാപനങ്ങള്‍ എന്നിവയ്‌ക്കെതിരേയുള്ള പരാമര്‍ശങ്ങള്‍ ഒഴിവാക്കേണ്ടതാണ്

Send News:

Your email address will not be published. Required fields are marked *

*

*

Also Read