പെരിങ്ങത്തൂർ പുഴയോരത്തെ മാലിന്യ നിക്ഷേപം: നിയന്ത്രിക്കാൻ കഴിയാതെപാനൂർ നഗരസഭ.

By | Wednesday July 25th, 2018

SHARE NEWS

 

പെരിങ്ങത്തൂർ: പാനൂർ നഗരസഭയിലെ പെരിങ്ങത്തൂർ പുഴയോരം വീണ്ടുംമാലിന്യ നിക്ഷേപ കേന്ദ്രമാവുന്നു.ശക്തമായ മഴയിൽ മാലിന്യം പുഴയിലേക്കൊഴുകി ജലമലിനീകരണംവ്യാപകമായി.ഇത് കുടിവെള്ള സ്രോതസ്സുകൾക്കും ഭീഷണിയായിട്ടുണ്ട്. ടൗണിലെയും മറ്റു സ്ഥലങ്ങളിലെയും ചില കച്ചവടക്കാർ ചാക്കുകളിലാക്കി പകൽ സമയത്ത് തന്നെ പാലത്തിനടുത്ത് സംസ്ഥാന പാതയോട് ചേർന്ന് മാലിന്യം കൊണ്ടിടുകയാണ്.നഗരസഭ ആരോഗ്യ വിഭാഗം ഈ ഭാഗത്ത് ഒരു പരിശോധനയും നടത്താറില്ല. ശുചീകരണ ജോലിക്കാർക്ക്ര താങ്ങാവുന്നതിലധികമാണ്ട്ണ്ട് ഇവിടുത്തെ മാലിന്യം. രണ്ട് വർഷം മുമ്പ് ഇവിടെ മഞ്ഞപ്പിത്തം പടർന്നു പിടിച്ചത് നിയന്ത്രിക്കാൻ പെരിങ്ങളത്തെ ആരോഗ്യ പ്രവർത്തകർ ഏറെ പ്രയാസപ്പെട്ടിരുന്നു.
കടകൾക്ക് ലൈസൻസ് നൽകുന്ന നഗരസഭ മാലിന്യ നിക്ഷേപം നിയന്ത്രിക്കാൻ യാതൊരു നടപടിയും എടുക്കുന്നില്ല എന്ന് ആക്ഷേപുണ്ട്. |

Tags:
English summary
Loading...
ചുവടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ പാനൂര്‍ ന്യൂസിന്‍റെതല്ല . സോഷ്യല്‍ നെറ്റ്‌വര്‍ക്ക് വഴി ചര്‍ച്ചയില്‍ പങ്കെടുക്കുന്നവര്‍ അശ്ലീലമോ അസഭ്യമോ തെറ്റിദ്ധാരണാജനകമോ അപകീര്‍ത്തികരമോ നിയമവിരുദ്ധമോ ആയ അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യുന്നത് സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വ്യക്തികള്‍, മതസ്ഥാപനങ്ങള്‍ എന്നിവയ്‌ക്കെതിരേയുള്ള പരാമര്‍ശങ്ങള്‍ ഒഴിവാക്കേണ്ടതാണ്

Send News:

Your email address will not be published. Required fields are marked *

*

*

Also Read