ലക്ഷ്മി വിലാസം എൽ പി സ്കൂൾ ചെണ്ടയാട് നിള്ളങ്ങലിന്റെ മാനേജറും മുൻ അധ്യാപികയുമായ പി.വി.നാരായാണി ടീച്ചർ മരണപ്പെട്ടു.

By | Monday July 15th, 2019

SHARE NEWS

 

ലക്ഷ്മി വിലാസം എൽ പി സ്കൂൾ ചെണ്ടയാട് നിള്ളങ്ങലിന്റെ മാനേജറും മുൻ അധ്യാപികയുമായ പി.വി.നാരായാണി ടീച്ചർ മരണപ്പെട്ടു. പരേതനായ എംപി കണാരി മാസ്റ്റർ ( സ്ഥാപകൻ – ലക്ഷമി വിലാസം എൽ പി സ്ക്കൂൾ) ആണ് ഭർത്താവ്…മക്കൾ ‘പരേതനായ എംപി ജനാർദ്ധനൻ മാസ്റ്റർ(റിട്ട. ഹെഡ്മാസ്റ്റർ, ലക്ഷമി വിലാസം എൽ പി സ്ക്കൂൾ), എം പി വസന്ത ..
മരുക്കൾ പരേതനായ എംപി ജനാർദ്ധനൻ( റിട്ട.ആർമി ) പുഷ്പവല്ലിടീച്ചർ( റിട്ട. ഹെഡ്മിസ്ട്രസ്, ലക്ഷമി വിലാസം എൽ പി സ്ക്കുൾ)..
സംസ്കാരം ഉച്ചയ്ക്ക് 12 മണിക്ക്.മരണത്തിൽ അനുശോചനം രേഖപ്പെടുത്തിക്കൊണ്ട് ഇന്ന് ലക്ഷമി വിലാസം എൽ പി സ്കൂളിന് അവധി നൽകിയിരിക്കുകയാണ്….

Tags:
English summary
Loading...
ചുവടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ പാനൂര്‍ ന്യൂസിന്‍റെതല്ല . സോഷ്യല്‍ നെറ്റ്‌വര്‍ക്ക് വഴി ചര്‍ച്ചയില്‍ പങ്കെടുക്കുന്നവര്‍ അശ്ലീലമോ അസഭ്യമോ തെറ്റിദ്ധാരണാജനകമോ അപകീര്‍ത്തികരമോ നിയമവിരുദ്ധമോ ആയ അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യുന്നത് സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വ്യക്തികള്‍, മതസ്ഥാപനങ്ങള്‍ എന്നിവയ്‌ക്കെതിരേയുള്ള പരാമര്‍ശങ്ങള്‍ ഒഴിവാക്കേണ്ടതാണ്

Send News:

Your email address will not be published. Required fields are marked *

*

*

Also Read