വ്യവസായ പ്രമുഖനും ജീവകാരുണ്യ പ്രവർത്തകനുമായ പാനൂരിലെ മാണിക്കോത്ത് മഹമൂദ് ഹാജി നിര്യാതനായി.. മരണം മകന്റെ വിവാഹ പിറ്റേന്ന്…

By | Monday July 29th, 2019

SHARE NEWS

 

 

മകന്റെ കല്യാണ പിറ്റേന്ന് വ്യവസായ പ്രമുഖനുംബോംബെ കേരള മുസ്ലിം ജമാഅത്തിൻറെ ദീർഘകാലത്തെ പ്രസിഡൻറും ജനറൽ സെക്രട്ടറിയും മുഖ്യ രക്ഷാധികാരിയു മായിരുന്ന, പാനൂരിലെ മാണിക്കോത്ത് മഹമൂദ് ഹാജി നിര്യാതനായി.ഹൃദയാഘാതത്തെ തുടർന്നാണ് അന്ത്യം.
മകൻ ഫാറൂഖ് മഹമൂദിന്റെ വിവാഹമായിരുന്നു ഇന്നലെ.

മുംബൈ കൊർദോബ എജുക്കേഷണൽ ആൻറ് ചാരിറ്റബിൾ ഫൗണ്ടേഷൻ ജനറൽ സിക്രട്ടറിയാണ് മാണിക്കോത്ത് മഹമൂദ്.

ബോംബെ കേരള മുസ്ലിം ജമാഅത്തിൻറെ ദീർഘകാലത്തെ പ്രസിഡൻറും ജനറൽ സെക്രട്ടറിയും മുഖ്യ രക്ഷാധികാരിയും ഒക്കെയായി ബോംബെയിലെയും കേരളത്തിലെയും മത സാമൂഹിക സാംസ്കാരിക ജീവകാരുണ്യ പ്രവർത്തനങ്ങളിൽ നിറഞ്ഞുനിന്നിരുന്ന വ്യക്തിത്വം കൂടിയായിരുന്നു മഹമൂദ് ഹാജി.

Tags:
English summary
Loading...
ചുവടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ പാനൂര്‍ ന്യൂസിന്‍റെതല്ല . സോഷ്യല്‍ നെറ്റ്‌വര്‍ക്ക് വഴി ചര്‍ച്ചയില്‍ പങ്കെടുക്കുന്നവര്‍ അശ്ലീലമോ അസഭ്യമോ തെറ്റിദ്ധാരണാജനകമോ അപകീര്‍ത്തികരമോ നിയമവിരുദ്ധമോ ആയ അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യുന്നത് സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വ്യക്തികള്‍, മതസ്ഥാപനങ്ങള്‍ എന്നിവയ്‌ക്കെതിരേയുള്ള പരാമര്‍ശങ്ങള്‍ ഒഴിവാക്കേണ്ടതാണ്

Send News:

Your email address will not be published. Required fields are marked *

*

*

Also Read