മൊകേരി ഈസ്റ്റ് യു.പി സ്കൂൾ ;ഹ്രസ്വചലച്ചിത്ര പ്രകാശനവും വിദ്യാരംഗം കലാ സാഹിത്യ വേദിയുടെ സ്കൂൾ തല ഉദ്ഘാടനവും

By | Wednesday August 1st, 2018

SHARE NEWS

മൊകേരി ഈസ്റ്റ് യു.പി സ്കൂളിലെ നാലാം തരം വിദ്യാർത്ഥിനി നൗമിഗ എൻ കേന്ദ്ര കഥാപാത്രത്തെ അവതരിപ്പിച്ച ‘വേനലിന്റെ ഒഴിവ്’ എന്ന ഹ്രസ്വചലച്ചിത്രത്തിന്റെ പ്രകാശനം പ്രസിദ്ധനാടക കലാകാരൻ മുഹമ്മദ് പേരാമ്പ്ര നിർവഹിച്ചു..
🌟
അഞ്ചാം തരം പാO പുസ്തകത്തിലെ മാധവിക്കുട്ടിയുടെ അതേ പേരിലുള്ള കഥയെ അടിസ്ഥാനമാക്കി തേജ ക്രിയേഷന്റെ ബാനറിൽ *റജിൻ നരവൂരാണ് സംവിധാനം ചെയ്തത്.
🌟🌟🌟🌟

സ്കൂൾ തല വിദ്യാരംഗം കലാ സാഹിത്യ വേദിയുടെ ഉദ്ഘാടനം പ്രസിദ്ധ സിനി ആർട്ടിസ്റ്റ് ശിവദാസ് മട്ടന്നൂർ നിർവഹിച്ചു
🌟🌟🌟
ചടങ്ങിൽ ബാലതാരം അഭിനവിനെ രാജേന്ദ്രൻ തായാട്ട് ആദരിച്ചു.തുടർന്ന് സിനിമ പ്രദർശനവും നടന്നു.
🌟🌟🌟 പ്രധാനാധ്യാപകൻ കെ .പി
പ്രദീപ് കുമാർ,
എം പിടിഎ പ്രസിഡന്റ് ജിഷ,
ആർകെ നാണു മാസ്റ്റർ, രാഘവൻ മാസ്റ്റർ, എപ്രേമരാജൻ മാസ്റ്റർ,
ടി കെ ബീന ടീച്ചർ
എന്നിവർ സംസാരിച്ചു
🌟🌟🌟🌟🌟

Tags:
English summary
Loading...
ചുവടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ പാനൂര്‍ ന്യൂസിന്‍റെതല്ല . സോഷ്യല്‍ നെറ്റ്‌വര്‍ക്ക് വഴി ചര്‍ച്ചയില്‍ പങ്കെടുക്കുന്നവര്‍ അശ്ലീലമോ അസഭ്യമോ തെറ്റിദ്ധാരണാജനകമോ അപകീര്‍ത്തികരമോ നിയമവിരുദ്ധമോ ആയ അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യുന്നത് സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വ്യക്തികള്‍, മതസ്ഥാപനങ്ങള്‍ എന്നിവയ്‌ക്കെതിരേയുള്ള പരാമര്‍ശങ്ങള്‍ ഒഴിവാക്കേണ്ടതാണ്

Send News:

Your email address will not be published. Required fields are marked *

*

*

Also Read