കൂത്തുപറമ്പ് പാറാലിൽ അപകടം തുടർക്കഥ… പാറാലിൽ ബസ് ഡിവൈഡറിലിടിച്ചു കയറി…

By | Thursday May 23rd, 2019

SHARE NEWS

 

കൂത്തുപറമ്പ് പാറാലിൽ വാഹനം നിയന്ത്രണം വിട്ട് ഡിവൈഡറിലിടിച്ചു അപകടം. ഇന്ന് ഉച്ചയ്ക്ക് ഒരു മണിയോടെ ആയിരുന്നു അപകടം ഉണ്ടായത്. തലശ്ശേരിയിൽ നിന്നും മൈസൂരിലേക്ക് പുറപ്പെട്ട SRS ട്രാവെൽസ്ന്റെ അന്തർസംസ്ഥാന ബസാണ് അപകടം ഉണ്ടാക്കിയത്. പാറാലിലെ വളവിൽ വെച്ച് നിയന്ത്രണം വിട്ട ബസ് ഡിവൈഡറിൽ ഇടിച്ചു കയറി, ഡിവൈഡറിന് മുകളിലൂടെ അൽപദൂരം മുന്നോട്ടു നീങ്ങുകയായിരുന്നു. ഡിവൈഡറിൽ കുടുങ്ങിപോയ ബസിനെ പിന്നീട് ക്രയിൻ ഉപയോഗിച്ചാണ് മാറ്റിയത്
..അതേ സമയം പാറാൽ മുതൽ പൂക്കോട് വരെയുള്ള ഭാഗത്ത്‌ അടിക്കടി അപകടങ്ങൾ പതിവാകുന്നത് നാട്ടുകാരിലും പരിഭ്രാന്തി പരത്തുന്നുണ്ട്.

Tags:
English summary
Loading...
ചുവടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ പാനൂര്‍ ന്യൂസിന്‍റെതല്ല . സോഷ്യല്‍ നെറ്റ്‌വര്‍ക്ക് വഴി ചര്‍ച്ചയില്‍ പങ്കെടുക്കുന്നവര്‍ അശ്ലീലമോ അസഭ്യമോ തെറ്റിദ്ധാരണാജനകമോ അപകീര്‍ത്തികരമോ നിയമവിരുദ്ധമോ ആയ അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യുന്നത് സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വ്യക്തികള്‍, മതസ്ഥാപനങ്ങള്‍ എന്നിവയ്‌ക്കെതിരേയുള്ള പരാമര്‍ശങ്ങള്‍ ഒഴിവാക്കേണ്ടതാണ്

Send News:

Your email address will not be published. Required fields are marked *

*

*

Also Read