കൂത്ത്പറമ്പ് രക്തസാക്ഷി ദിനാചരണത്തിന്റെ ഭാഗമായി അഖില കേരള ചിത്രരചന മത്സരം 17 ന് പാനൂർ യു.പി സ്ക്കൂളിൽ

By | Friday November 8th, 2019

SHARE NEWS

 

കൂത്ത്പറമ്പ് രക്തസാക്ഷി ദിനാചരണത്തിന്റെ ഭാഗമായി കെ.കെ.രാജീവൻ കലാ സാംസ്ക്കാരിക വേദിയുടെ ആഭിമുഖ്യത്തിൽ നടത്തിവരുന്ന “സ്വർണ്ണ മെഡലിന് “വേണ്ടിയുള്ള അഖില കേരള ചിത്രരചന മത്സരം 2019 നവം: 17 ന് കാലത്ത് 10 മണിക്ക് പാനൂർ യു.പി സ്ക്കൂളിൽ വെച്ച് നടത്ത പ്പെടുകയാണ്. പ്രസ്തുത മത്സരത്തിൽ പങ്കെടുക്കാൻ ആഗ്രഹിക്കുന്ന മത്സരാർത്ഥികൾ പേപ്പർ ഒഴികെ വരയ്ക്കാനാവശ്യമായ സാമഗ്രഹികൾ കൊണ്ടുവരേണ്ടതാണ്. …… സെക്രട്ടറി ‘ കെ.കെ.രാജീവൻ കലാ സാംസ്ക്കാരിക വേദി ഫോൺ നമ്പർ: 9961 450045, 9645881597

Tags:
English summary
Loading...
ചുവടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ പാനൂര്‍ ന്യൂസിന്‍റെതല്ല . സോഷ്യല്‍ നെറ്റ്‌വര്‍ക്ക് വഴി ചര്‍ച്ചയില്‍ പങ്കെടുക്കുന്നവര്‍ അശ്ലീലമോ അസഭ്യമോ തെറ്റിദ്ധാരണാജനകമോ അപകീര്‍ത്തികരമോ നിയമവിരുദ്ധമോ ആയ അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യുന്നത് സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വ്യക്തികള്‍, മതസ്ഥാപനങ്ങള്‍ എന്നിവയ്‌ക്കെതിരേയുള്ള പരാമര്‍ശങ്ങള്‍ ഒഴിവാക്കേണ്ടതാണ്

Send News:

Your email address will not be published. Required fields are marked *

*

*

Also Read