SHARE NEWS
കണ്ണൂര്‍ അന്താരാഷ്ട്ര വിമാനത്താവളത്തില്‍ ബാഗേജ് സ്ക്രീനിംഗ് എക്സിക്യു്ട്ടിവ് തസ്തികയിലേക്ക് നാളെ (നവംബര്‍ 10) നടത്താനിരുന്ന എഴുത്തു പരീക്ഷ മാറ്റി. പുതുക്കിയ തീയതി പിന്നീട് അറിയിക്കുന്നതാണെന്ന് കിറ്റ് കോ പ്രിന്‍സിപ്പല്‍ കണ്‍സള്‍റ്റന്റ് അറിയിച്ചു