പുസ്തകം അനുവാചകരിലെത്തിക്കാൻ സമൂഹമാധ്യമത്തെ കൂട്ടുപിടിച്ച് മാണിക്കോത്ത് മാഷ്

By | Wednesday May 22nd, 2019

SHARE NEWS

 

 

പാനൂർ: എത്ര മികച്ച കൃതിക്കും വായനക്കാർ ഇല്ലാതെ പോകുന്നതാണ് എഴുത്തുകാiരന്ടെ ഏറ്റവും വലിയ ദുര്യോഗം. ദിനേന പുതു പുസ്തകങ്ങൾ പിറവിയെടുക്കുന്നുണ്ടെങ്കിലും ചില്ലലമാരയിൽ പൊടിതട്ടാതെ കിടക്കാനാണ് ഇത്തരം പുസ്തകങ്ങളുടെ വിധി. കൗമാരക്കാർ നവമാധ്യമങ്ങളിൽ അഭിരമിക്കുന്നവർ ആയി മാറുമ്പോൾ എഴുത്തുകാരും മാറുകയാണ്. അധോലോക്കുറിപ്പുകൾ എന്ന കൃതിയാണ് എഴുത്തുകാരനായ കൊളവല്ലൂർ സ്വദേശി പ്രകാശൻ മാണിക്കോത്ത് യൂട്യൂബിൽ അപ്‌ലോഡ് ചെയ്തത്. എഴുത്തുകാരൻ തന്നെ നൽകിയ ശബ്ദരേഖയ്ക്ക് അനുയോജ്യമായ ചിത്രങ്ങൾ നൽകി വീഡിയോ രൂപത്തിലേക്ക് മാറ്റിയാണ് യൂട്യൂബിൽ അപ് ലോഡ് ചെയ്തത്. വിദേശത്തുനിന്നുള്ള സുഹൃത്തുക്കളും വിദ്യാർത്ഥി സുഹൃത്തുക്കളും നല്ല അഭിപ്രായമാണ് പറഞ്ഞതെന്ന് പ്രകാശൻ മാണിക്കോത്ത് പറയുന്നു.

Tags:
English summary
Loading...
ചുവടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ പാനൂര്‍ ന്യൂസിന്‍റെതല്ല . സോഷ്യല്‍ നെറ്റ്‌വര്‍ക്ക് വഴി ചര്‍ച്ചയില്‍ പങ്കെടുക്കുന്നവര്‍ അശ്ലീലമോ അസഭ്യമോ തെറ്റിദ്ധാരണാജനകമോ അപകീര്‍ത്തികരമോ നിയമവിരുദ്ധമോ ആയ അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യുന്നത് സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വ്യക്തികള്‍, മതസ്ഥാപനങ്ങള്‍ എന്നിവയ്‌ക്കെതിരേയുള്ള പരാമര്‍ശങ്ങള്‍ ഒഴിവാക്കേണ്ടതാണ്

Send News:

Your email address will not be published. Required fields are marked *

*

*

Also Read