---
title: "അശരണരുടെ കണ്ണീരൊപ്പാൻ ചാരിറ്റബിൾ ട്രസ്റ്റ് രൂപീകരിച്ച് മലയൻ്റവിട കുടുംബം"
english_title: "The Malayantavida family formed a charitable trust to shed tears on the destitute"
publisher: "panoornews.in"
canonical_url: "https://panoor.truevisionnews.com/news/99877/the-malayantavida-family-formed-a-charitable-trust-to-shed-tears-on-the-destitute"
published_at: "2023-02-26T20:13:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/63fb70cc972c6_11bad3e2-0c8d-4067-933c-92f55247febf.jpg"
keywords: []
---

# അശരണരുടെ കണ്ണീരൊപ്പാൻ ചാരിറ്റബിൾ ട്രസ്റ്റ് രൂപീകരിച്ച് മലയൻ്റവിട കുടുംബം

> **Lead Summary:** പാനൂരിലെ പ്രശസ്തമായ തറവാടായ മലയൻ്റവിട കുടുംബം ചാരിറ്റി ട്രസ്റ്റ് രൂപീകരിച്ചു. പാനൂർ സുമംഗലി ഓഡിറ്റോറിയത്തിൽ നടന്നു. പാനൂർ നഗരസഭാ ചെയർമാൻ വി.നാസർ മാസ്റ്റർ ഉദ്ഘാടനം ചെയ്തു. ടി. റഹീം അധ്യക്ഷനായി.

## Article Content

പാനൂരിലെ പ്രശസ്തമായ തറവാടായ മലയൻ്റവിട കുടുംബം ചാരിറ്റി ട്രസ്റ്റ് രൂപീകരിച്ചു. പാനൂർ സുമംഗലി ഓഡിറ്റോറിയത്തിൽ നടന്നു. പാനൂർ നഗരസഭാ ചെയർമാൻ വി.നാസർ മാസ്റ്റർ ഉദ്ഘാടനം ചെയ്തു. ടി. റഹീം അധ്യക്ഷനായി.

അസ്ക്കർ കക്കണ്ടി വിഷയാവതരണം നടത്തി. ട്രസ്റ്റ് പ്രസിഡണ്ടായി എം പി റഹീ മിനെയും ജനറൽ സെക്രട്ടറിയായി അസ്ക്കർ കക്കണ്ടിയെയും, ഖജാൻജിയായി എം എ ഇസ്മയിലിനെയും തിരഞ്ഞെടുത്തു.

പുനത്തിൽ ഇസ്മയിൽ, സലിം അമിനാലി, ഷംസീർ പുനത്തിൽ, സാബിത കക്കണ്ടി, ഉമ്മഹാത്തു കക്കണ്ടി എന്നിവർ സംസാരിച്ചു. ലിറാർ പുനത്തിൽ സ്വാഗതവും, ഫാറൂഖ് തോട്ടത്തിൽ നന്ദിയും പറഞ്ഞു.

### Related Links & Sources
- [Original Story Source](https://panoor.truevisionnews.com/news/99877/the-malayantavida-family-formed-a-charitable-trust-to-shed-tears-on-the-destitute)