---
title: "ശ്രദ്ധേയമായി പാനൂർ ജേസീസിൻ്റെ ട്രഷർ ഹണ്ട്"
english_title: "Notably the treasure hunt of Panur Jaycees"
publisher: "panoornews.in"
canonical_url: "https://panoor.truevisionnews.com/news/99850/notably-the-treasure-hunt-of-panur-jaycees"
published_at: "2023-02-26T18:32:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/63fb585d3658f_3e5339b0-7da4-4f39-93c2-8802e1892c80.jpg"
keywords: []
---

# ശ്രദ്ധേയമായി പാനൂർ ജേസീസിൻ്റെ ട്രഷർ ഹണ്ട്

> **Lead Summary:** പാനൂർ ജേസിഐയുടെ ആഭിമുഖ്യത്തിൽ ട്രഷർ ഹണ്ട് ഏകദിന പരിശീലന പരിപാടി സംഘടിപ്പിച്ചു. യുവതീ യുവാക്കൾക്കായി സംഘടിപ്പിച്ച പരിശീലന പരിപാടി വേറിട്ട അനുഭവമായി. പാനൂർ സുമംഗലി ഓഡിറ്റോറിയത്തിൽ നടന്ന പരിപാടി പാനൂർ ജേസി മുൻ പ്രസിഡണ്ട് ഡോ.എം.കെ മധുസൂധനൻ ഉദ്ഘാടനം ചെയ്തു. മുൻ സോൺ പ്രസിഡണ്ടും, ദേശീയ പരിശീലകനുമായ വി.വേണുഗോപാൽ ക്ലാസെടുത്തു. പാനൂർ ജേസീ ഐ പ്രസിഡണ്ട് കെ. നിയാസ് അധ്യക്ഷനായി. പ്രോഗ്രാം ഡയറക്ടർ കെ.കെ സമീർ സ്വാഗതവും, സെക്രട്ടറി കെ.വി നൗഷാദ് നന്ദിയും പറഞ്ഞു.

## Article Content

പാനൂർ ജേസിഐയുടെ ആഭിമുഖ്യത്തിൽ ട്രഷർ ഹണ്ട് ഏകദിന പരിശീലന പരിപാടി സംഘടിപ്പിച്ചു. യുവതീ യുവാക്കൾക്കായി സംഘടിപ്പിച്ച പരിശീലന പരിപാടി വേറിട്ട അനുഭവമായി. പാനൂർ സുമംഗലി ഓഡിറ്റോറിയത്തിൽ നടന്ന പരിപാടി പാനൂർ ജേസി മുൻ പ്രസിഡണ്ട് ഡോ.എം.കെ മധുസൂധനൻ ഉദ്ഘാടനം ചെയ്തു. മുൻ സോൺ പ്രസിഡണ്ടും, ദേശീയ പരിശീലകനുമായ വി.വേണുഗോപാൽ ക്ലാസെടുത്തു. പാനൂർ ജേസീ ഐ പ്രസിഡണ്ട് കെ. നിയാസ് അധ്യക്ഷനായി. പ്രോഗ്രാം ഡയറക്ടർ കെ.കെ സമീർ സ്വാഗതവും, സെക്രട്ടറി കെ.വി നൗഷാദ് നന്ദിയും പറഞ്ഞു.

### Related Links & Sources
- [Original Story Source](https://panoor.truevisionnews.com/news/99850/notably-the-treasure-hunt-of-panur-jaycees)