---
title: "പന്ന്യന്നൂർ പഞ്ചായത്തിൽ റിസോഴ്സ്പേഴ്സൻമാരുടെ ഒഴിവ് ; അഭിമുഖം ചൊവ്വാഴ്ച"
english_title: "Vacancy of resource persons in Pannyannur panchayat;Interview on Tuesday"
publisher: "panoornews.in"
canonical_url: "https://panoor.truevisionnews.com/news/99683/vacancy-of-resource-persons-in-pannyannur-panchayatinterview-on-tuesday"
published_at: "2023-02-25T21:36:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/63fa3247032a9_download.png"
keywords: []
---

# പന്ന്യന്നൂർ പഞ്ചായത്തിൽ റിസോഴ്സ്പേഴ്സൻമാരുടെ ഒഴിവ് ; അഭിമുഖം ചൊവ്വാഴ്ച

> **Lead Summary:** പന്ന്യന്നൂർ ഗ്രാമപഞ്ചായത്ത് കുടുംബശ്രി എം.ഐ.എസ് ലോക്കോസ് മൊബൈൽ ആപ്ലിക്കേഷൻ റിസോഴ്സ് പേഴ്സൻമാരുടെ 5 ഒഴിവിലേക്ക് ഹോണറേറിയം വ്യവസ്ഥയിൽ താത്ക്കാലിക നിയമനം നടത്തുന്നു. അപേക്ഷകർ കുടുംബശ്രീ അംഗമൊ, കുടുംബാംഗമൊ, ഓക്സിലറി അംഗമൊ ആയ +2, ഡിഗ്രി പാസായ ( Sc - St പത്താം ക്ലാസ് ) 18 നും 45 നും മധ്യേ പ്രായമുള്ളവരായിരിക്കണം. താത്പര്യമുള്ളവർ 2023 ഫിബ്രവരി 28ന് രാവിലെ 11 മണിക്ക് പന്ന്യന്നൂർ പഞ്ചായത്തിൽ വച്ച് നടത്തുന്ന വാക്ക് ഇൻ ഇൻ്റർവ്യൂവിൽ യോഗ്യത തെളിയിക്കുന്ന സർട്ടിഫിക്കറ്റുകൾ സഹിതം ഹാജരാകണം.

## Article Content

പന്ന്യന്നൂർ ഗ്രാമപഞ്ചായത്ത് കുടുംബശ്രി എം.ഐ.എസ് ലോക്കോസ് മൊബൈൽ ആപ്ലിക്കേഷൻ റിസോഴ്സ് പേഴ്സൻമാരുടെ 5 ഒഴിവിലേക്ക് ഹോണറേറിയം വ്യവസ്ഥയിൽ താത്ക്കാലിക നിയമനം നടത്തുന്നു. അപേക്ഷകർ കുടുംബശ്രീ അംഗമൊ, കുടുംബാംഗമൊ, ഓക്സിലറി അംഗമൊ ആയ +2, ഡിഗ്രി പാസായ ( Sc - St പത്താം ക്ലാസ് ) 18 നും 45 നും മധ്യേ പ്രായമുള്ളവരായിരിക്കണം. താത്പര്യമുള്ളവർ 2023 ഫിബ്രവരി 28ന് രാവിലെ 11 മണിക്ക് പന്ന്യന്നൂർ പഞ്ചായത്തിൽ വച്ച് നടത്തുന്ന വാക്ക് ഇൻ ഇൻ്റർവ്യൂവിൽ യോഗ്യത തെളിയിക്കുന്ന സർട്ടിഫിക്കറ്റുകൾ സഹിതം ഹാജരാകണം.

### Related Links & Sources
- [Original Story Source](https://panoor.truevisionnews.com/news/99683/vacancy-of-resource-persons-in-pannyannur-panchayatinterview-on-tuesday)