---
title: "കേരളാ സ്റ്റേറ്റ് ടീച്ചേഴ്സ് സെൻ്റർ കെ.എസ്.ടി.സി പാനൂർ ഉപജില്ലാ സമ്മേളനം പാനൂർ പി ആർ മെമ്മോറിയൽ ഹയർ സെക്കൻ്ററി സ്കൂളിൽ നടന്നു"
english_title: "Kerala State Teachers Center KSTC Panur Upazila Sammelan held at Panur PR Memorial Higher Secondary School"
publisher: "panoornews.in"
canonical_url: "https://panoor.truevisionnews.com/news/99642/kerala-state-teachers-center-kstc-panur-upazila-sammelan-held-at-panur-pr-memorial-higher-secondary-school"
published_at: "2023-02-25T19:12:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/63fa1079ae62f_771d761b-5a06-41bf-b66e-fd03fe867174.jpg"
keywords: []
---

# കേരളാ സ്റ്റേറ്റ് ടീച്ചേഴ്സ് സെൻ്റർ കെ.എസ്.ടി.സി പാനൂർ ഉപജില്ലാ സമ്മേളനം പാനൂർ പി ആർ മെമ്മോറിയൽ ഹയർ സെക്കൻ്ററി സ്കൂളിൽ നടന്നു

> **Lead Summary:** കേരളാ സ്റ്റേറ്റ് ടീച്ചേഴ്സ് സെൻ്റർ കെ.എസ്.ടി.സി പാനൂർ ഉപജില്ലാ സമ്മേളനം പാനൂർ പി ആർ മെമ്മോറിയൽ ഹയർ സെക്കൻ്ററി സ്കൂളിൽ നടന്നു. കെ.പി മോഹനൻ എം എൽ എ ഉദ്ഘാടനം ചെയ്തു. വിരമിക്കുന്ന അധ്യാപകരെയും എം എൽ എ ഉപഹാരം നൽകി ആദരിച്ചു. പാനൂർ ഉപജില്ലാ പ്രസിഡണ്ട് പി.പി സുധീർ കുമാർ അധ്യക്ഷനായി. സംസ്ഥാന പ്രസിഡൻറ് ഹരീഷ് കടവത്തൂർ, മുൻ സംസ്ഥാന പ്രസിഡൻ്റ് കെ.പി ചന്ദ്രൻ, പി.പി രാഗേഷ്, ഒ.മോഹനൻ, സിന്തഗി, കെ.പി സായന്ത് എന്നിവർ സംസാരിച്ചു.സെക്രട്ടറി വി.പി യദുകൃഷ്ണ സ്വാഗതം പറഞ്ഞു.

## Article Content

കേരളാ സ്റ്റേറ്റ് ടീച്ചേഴ്സ് സെൻ്റർ കെ.എസ്.ടി.സി പാനൂർ ഉപജില്ലാ സമ്മേളനം പാനൂർ പി ആർ മെമ്മോറിയൽ ഹയർ സെക്കൻ്ററി സ്കൂളിൽ നടന്നു. കെ.പി മോഹനൻ എം എൽ എ ഉദ്ഘാടനം ചെയ്തു. വിരമിക്കുന്ന അധ്യാപകരെയും എം എൽ എ ഉപഹാരം നൽകി ആദരിച്ചു. പാനൂർ ഉപജില്ലാ പ്രസിഡണ്ട് പി.പി സുധീർ കുമാർ അധ്യക്ഷനായി. സംസ്ഥാന പ്രസിഡൻറ് ഹരീഷ് കടവത്തൂർ, മുൻ സംസ്ഥാന പ്രസിഡൻ്റ് കെ.പി ചന്ദ്രൻ, പി.പി രാഗേഷ്, ഒ.മോഹനൻ, സിന്തഗി, കെ.പി സായന്ത് എന്നിവർ സംസാരിച്ചു.സെക്രട്ടറി വി.പി യദുകൃഷ്ണ സ്വാഗതം പറഞ്ഞു.

### Related Links & Sources
- [Original Story Source](https://panoor.truevisionnews.com/news/99642/kerala-state-teachers-center-kstc-panur-upazila-sammelan-held-at-panur-pr-memorial-higher-secondary-school)