---
title: "അരയാക്കൂലിൽ നാളെ സൗജന്യ നേത്ര പരിശോധനയുമായി സേവാഭാരതി "
english_title: "Seva Bharati with free eye examination tomorrow in Arayakul"
publisher: "panoornews.in"
canonical_url: "https://panoor.truevisionnews.com/news/99575/seva-bharati-with-free-eye-examination-tomorrow-in-arayakul"
published_at: "2023-02-25T14:05:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/63f9c886ac947_download_(2).jpg"
keywords: []
---

# അരയാക്കൂലിൽ നാളെ സൗജന്യ നേത്ര പരിശോധനയുമായി സേവാഭാരതി 

> **Lead Summary:** അരയാക്കൂലിൽ നാളെ സൗജന്യ നേത്ര പരിശോധനയുമായി സേവാഭാരതി പന്ന്യന്നൂർ സേവാഭാരതി യൂണിറ്റിന്റെയും തലശ്ശേരി കോംട്രസ്റ്റ് ആശുപത്രിയുടെയും സംയുക്താഭിമുഖ്യത്തിൽ സൗജന്യ നേത്ര പരിശോധനയും, തിമിര ശസ്ത്രക്രിയ നിർണയവും നാളെ രാവിലെ 9 മണി മുതൽ 12 മണി വരെ ഋഷിക്കര മൂപ്പന്റവിട ക്ഷേത്രം ഹാളിൽ വച്ച് നടക്കും. . ശസ്ത്രക്രിയ ആവശ്യമായി വരുന്നവർക്ക് ശസ്ത്രക്രിയ, ഭക്ഷണം ,കണ്ണട എന്നിവ സൗജന്യമായിരിക്കും. ഫോൺ :8301092101.

## Article Content

അരയാക്കൂലിൽ നാളെ സൗജന്യ നേത്ര പരിശോധനയുമായി സേവാഭാരതി പന്ന്യന്നൂർ സേവാഭാരതി യൂണിറ്റിന്റെയും തലശ്ശേരി കോംട്രസ്റ്റ് ആശുപത്രിയുടെയും സംയുക്താഭിമുഖ്യത്തിൽ സൗജന്യ നേത്ര പരിശോധനയും, തിമിര ശസ്ത്രക്രിയ നിർണയവും നാളെ രാവിലെ 9 മണി മുതൽ 12 മണി വരെ ഋഷിക്കര മൂപ്പന്റവിട ക്ഷേത്രം ഹാളിൽ വച്ച് നടക്കും. . ശസ്ത്രക്രിയ ആവശ്യമായി വരുന്നവർക്ക് ശസ്ത്രക്രിയ, ഭക്ഷണം ,കണ്ണട എന്നിവ സൗജന്യമായിരിക്കും. ഫോൺ :8301092101.

### Related Links & Sources
- [Original Story Source](https://panoor.truevisionnews.com/news/99575/seva-bharati-with-free-eye-examination-tomorrow-in-arayakul)