---
title: "തലശ്ശേരിയിൽ ജഡ്ജിയെ കൈയ്യേറ്റം ചെയ്തു ; പ്രതി 29 വർഷത്തിന് ശേഷം പിടിയിൽ"
english_title: " The judge was assaulted in Thalassery; Accused in custody after 29 years ."
publisher: "panoornews.in"
canonical_url: "https://panoor.truevisionnews.com/news/99443/the-judge-was-assaulted-in-thalassery-accused-in-custody-after-29-years"
published_at: "2023-02-24T22:51:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/63f8f20c4cd7d_download.jpeg"
keywords: []
---

# തലശ്ശേരിയിൽ ജഡ്ജിയെ കൈയ്യേറ്റം ചെയ്തു ; പ്രതി 29 വർഷത്തിന് ശേഷം പിടിയിൽ

> **Lead Summary:**  1994 ൽ മൊബൈൽ കോടതി ഡ്യൂട്ടിയിലുണ്ടായിരുന്ന ജഡ്ജിയെ കൈയ്യേറ്റം ചെയ്ത കേസിലാണ് കുറിച്ചിയിൽ ആനേൻ്റവിട ഹസ്സൻ എന്ന ഫസലിനെ 29 വർഷത്തിന് ശേഷം അറസ്റ്റ് ചെയ്തത്. തലശ്ശേരി ഇൻസ്പെക്ടർ അനിലിൻ്റെ നേതൃത്വത്തിലുള്ള ലോങ്ങ് പെൻ്റിംഗ് സ്ക്വാഡ് അംഗങ്ങളായ സീനിയർ പൊലീസ് ഓഫീസർ അനിൽ ആൻ്റണി, സി.പി.ഒ ജീജേഷ് കോപ്പായി എന്നിവർ ചേർന്നാണ് പ്രതിയെ പുന്നോലിൽ വച്ച് സാഹസീകമായി പിടികൂടിയത്. ഇയാളെ റിമാൻ്റ് ചെയ്തു.

## Article Content

 1994 ൽ മൊബൈൽ കോടതി ഡ്യൂട്ടിയിലുണ്ടായിരുന്ന ജഡ്ജിയെ കൈയ്യേറ്റം ചെയ്ത കേസിലാണ് കുറിച്ചിയിൽ ആനേൻ്റവിട ഹസ്സൻ എന്ന ഫസലിനെ 29 വർഷത്തിന് ശേഷം അറസ്റ്റ് ചെയ്തത്. തലശ്ശേരി ഇൻസ്പെക്ടർ അനിലിൻ്റെ നേതൃത്വത്തിലുള്ള ലോങ്ങ് പെൻ്റിംഗ് സ്ക്വാഡ് അംഗങ്ങളായ സീനിയർ പൊലീസ് ഓഫീസർ അനിൽ ആൻ്റണി, സി.പി.ഒ ജീജേഷ് കോപ്പായി എന്നിവർ ചേർന്നാണ് പ്രതിയെ പുന്നോലിൽ വച്ച് സാഹസീകമായി പിടികൂടിയത്. ഇയാളെ റിമാൻ്റ് ചെയ്തു.

### Related Links & Sources
- [Original Story Source](https://panoor.truevisionnews.com/news/99443/the-judge-was-assaulted-in-thalassery-accused-in-custody-after-29-years)