---
title: "ബസ്സും, സ്കൂൾ കുട്ടികളുമായി പോയ  ഓട്ടോയും കൂട്ടിയിടിച്ച് ഓട്ടോ ഡ്രൈവർ മരിച്ചു."
english_title: "The auto driver was killed in a collision between the bus and the auto carrying the school children."
publisher: "panoornews.in"
canonical_url: "https://panoor.truevisionnews.com/news/99018/the-auto-driver-was-killed-in-a-collision-between-the-bus-and-the-auto-carrying-the-school-children"
published_at: "2023-02-23T10:50:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/63f6f9c1488ce_Untitled-1_copy.jpg"
keywords: []
---

# ബസ്സും, സ്കൂൾ കുട്ടികളുമായി പോയ  ഓട്ടോയും കൂട്ടിയിടിച്ച് ഓട്ടോ ഡ്രൈവർ മരിച്ചു.

> **Lead Summary:** ഉളിക്കൽ മാട്ടറ റോഡിൽ കടമനക്കണ്ടിയിൽ ബസ്സും ഓട്ടോയും കൂട്ടിയിടിച്ച് ഓട്ടോ ഡ്രൈവർ മരിച്ചു. സ്കൂൾ വിദ്യാർത്ഥികളുമായി പോവുകയായിരുന്നു ഓട്ടോ ആണ് ബസ്സുമായി കൂട്ടിയിടിച്ചത്. ഓട്ടോയിൽ 4 വിദ്യാർഥികൾ ഉണ്ടായിരുന്നു. സാരമായി പരിക്കേറ്റ ഇവരെ ഉളിക്കലിലെ ആശുപത്രിയിൽ പ്രവേശിപ്പിച്ചു.

## Article Content

ഉളിക്കൽ മാട്ടറ റോഡിൽ കടമനക്കണ്ടിയിൽ ബസ്സും ഓട്ടോയും കൂട്ടിയിടിച്ച് ഓട്ടോ ഡ്രൈവർ മരിച്ചു. സ്കൂൾ വിദ്യാർത്ഥികളുമായി പോവുകയായിരുന്നു ഓട്ടോ ആണ് ബസ്സുമായി കൂട്ടിയിടിച്ചത്. ഓട്ടോയിൽ 4 വിദ്യാർഥികൾ ഉണ്ടായിരുന്നു. സാരമായി പരിക്കേറ്റ ഇവരെ ഉളിക്കലിലെ ആശുപത്രിയിൽ പ്രവേശിപ്പിച്ചു.

### Related Links & Sources
- [Original Story Source](https://panoor.truevisionnews.com/news/99018/the-auto-driver-was-killed-in-a-collision-between-the-bus-and-the-auto-carrying-the-school-children)