---
title: "തലശേരിയിൽ വാഹനാപകടം ; ചമ്പാട്ടെ ഓട്ടോ ഡ്രൈവറടക്കം 3 പേർക്ക് പരിക്ക്"
english_title: "Car accident in Thalassery;3 people including Champate auto driver were injured"
publisher: "panoornews.in"
canonical_url: "https://panoor.truevisionnews.com/news/99005/car-accident-in-thalassery3-people-including-champate-auto-driver-were-injured"
published_at: "2023-02-23T10:12:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/63f6fa79b8a41_Untitled-1_copy.jpg"
keywords: []
---

# തലശേരിയിൽ വാഹനാപകടം ; ചമ്പാട്ടെ ഓട്ടോ ഡ്രൈവറടക്കം 3 പേർക്ക് പരിക്ക്

> **Lead Summary:** കുയ്യാലി റെയിൽവേ ഗേറ്റിന് സമീപം സ്വകാര്യ ബസ് ഓട്ടോറിക്ഷയിലിടിച്ച് 3 പേർക്ക് പരിക്ക്. ഓട്ടോ ഡ്രൈവർ ചമ്പാട്ടെ സുമിത്ത്, സുമിത്തിൻ്റെ അമ്മ സുഖത, സുഖതയുടെ സഹോദരി സുചിത്ര എന്നിവർക്കാണ് പരിക്കേറ്റത്. പരിക്കേറ്റ സുഖത, സുചിത്ര എന്നിവരെ തലശേരി സഹകരണ ആശുപത്രിയിൽ പ്രവേശിപ്പിച്ചു.

## Article Content

കുയ്യാലി റെയിൽവേ ഗേറ്റിന് സമീപം സ്വകാര്യ ബസ് ഓട്ടോറിക്ഷയിലിടിച്ച് 3 പേർക്ക് പരിക്ക്. ഓട്ടോ ഡ്രൈവർ ചമ്പാട്ടെ സുമിത്ത്, സുമിത്തിൻ്റെ അമ്മ സുഖത, സുഖതയുടെ സഹോദരി സുചിത്ര എന്നിവർക്കാണ് പരിക്കേറ്റത്. പരിക്കേറ്റ സുഖത, സുചിത്ര എന്നിവരെ തലശേരി സഹകരണ ആശുപത്രിയിൽ പ്രവേശിപ്പിച്ചു.

### Related Links & Sources
- [Original Story Source](https://panoor.truevisionnews.com/news/99005/car-accident-in-thalassery3-people-including-champate-auto-driver-were-injured)