---
title: "സമഗ്ര ശിക്ഷാ കേരളം -  പാനൂർ ബി.ആർ.സിയുടെ സഹകരണത്തോടെ ക്രാഫ്റ്റ് 23 ത്രിദിന  കരകൗശല നിർമ്മാണ പ്രദർശന മേളക്ക് പിആർഎം  കൊളവല്ലൂർ ഹയർ സെക്കണ്ടറി സ്കൂളിൽ  തുടക്കം"
english_title: "Samagra Shiksha Kerala - Pannoor in collaboration with BRC, Craft 23 Three Day Handicrafts Exhibition Fair started at PRM Kolavallur Higher Secondary School"
publisher: "panoornews.in"
canonical_url: "https://panoor.truevisionnews.com/news/98786/samagra-shiksha-kerala-pannoor-in-collaboration-with-brc-craft-23-three-day-handicrafts-exhibition-fair-started-at-prm-kolavallur-higher-secondary-school"
published_at: "2023-02-22T11:40:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/63f5b2102f3be_Untitled-1_copy.jpg"
keywords: []
---

# സമഗ്ര ശിക്ഷാ കേരളം -  പാനൂർ ബി.ആർ.സിയുടെ സഹകരണത്തോടെ ക്രാഫ്റ്റ് 23 ത്രിദിന  കരകൗശല നിർമ്മാണ പ്രദർശന മേളക്ക് പിആർഎം  കൊളവല്ലൂർ ഹയർ സെക്കണ്ടറി സ്കൂളിൽ  തുടക്കം

> **Lead Summary:** **പാനൂർ: **പാനൂർ ബി.ആർ.സിയുടെ സഹകരണത്തോടെ ക്രാഫ്റ്റ് 23 ത്രിദിന കരകൗശല നിർമ്മാണ പ്രദർശന മേളക്ക് പിആർഎം കൊളവല്ലൂർ ഹയർ സെക്കണ്ടറി സ്കൂളിൽ തുടക്കം 3 ദിവസങ്ങളിലായാണ് ക്യാമ്പ് നടക്കുന്നത്. കുന്നോത്ത് പറമ്പ് ഗ്രാമപഞ്ചായത്ത് പ്രസിഡണ്ട് കെ. ലത ഉദ്ഘാടനം ചെയ്തു. സ്റ്റാൻ്റിംഗ് കമ്മിറ്റി ചെയർപേഴ്സൻ മഹിജ മൊട്ടേമ്മൽ അധ്യക്ഷയായി. ബി.പി.സി അബ്ദുൽ മുനീർ പദ്ധതി വിശദീകരിച്ചു. പി ടി എ പ്രസി. സമീർ പറമ്പത്ത്, പ്രിൻസിപ്പൽ എം.ശ്രീജ, മദർ പിടിഎ പ്രസി. എം. ഷിംല, സ്റ്റാഫ് സെക്രട്ടറി കെ. ഷജിൽ കുമാർ, പി. പ്രദീപ്കുമാർ എന്നിവർ സംസാരിച്ചു. പ്രധാനധ്യാപിക വി.കെ ലീന സ്വാഗതവും, ശാസ്ത്ര രംഗം കോഡിനേറ്റർ വി.എൻ രൂപേഷ് നന്ദിയും പറഞ്ഞു.

## Article Content

**പാനൂർ: **പാനൂർ ബി.ആർ.സിയുടെ സഹകരണത്തോടെ ക്രാഫ്റ്റ് 23 ത്രിദിന കരകൗശല നിർമ്മാണ പ്രദർശന മേളക്ക് പിആർഎം കൊളവല്ലൂർ ഹയർ സെക്കണ്ടറി സ്കൂളിൽ തുടക്കം 3 ദിവസങ്ങളിലായാണ് ക്യാമ്പ് നടക്കുന്നത്. കുന്നോത്ത് പറമ്പ് ഗ്രാമപഞ്ചായത്ത് പ്രസിഡണ്ട് കെ. ലത ഉദ്ഘാടനം ചെയ്തു. സ്റ്റാൻ്റിംഗ് കമ്മിറ്റി ചെയർപേഴ്സൻ മഹിജ മൊട്ടേമ്മൽ അധ്യക്ഷയായി. ബി.പി.സി അബ്ദുൽ മുനീർ പദ്ധതി വിശദീകരിച്ചു. പി ടി എ പ്രസി. സമീർ പറമ്പത്ത്, പ്രിൻസിപ്പൽ എം.ശ്രീജ, മദർ പിടിഎ പ്രസി. എം. ഷിംല, സ്റ്റാഫ് സെക്രട്ടറി കെ. ഷജിൽ കുമാർ, പി. പ്രദീപ്കുമാർ എന്നിവർ സംസാരിച്ചു. പ്രധാനധ്യാപിക വി.കെ ലീന സ്വാഗതവും, ശാസ്ത്ര രംഗം കോഡിനേറ്റർ വി.എൻ രൂപേഷ് നന്ദിയും പറഞ്ഞു.

### Related Links & Sources
- [Original Story Source](https://panoor.truevisionnews.com/news/98786/samagra-shiksha-kerala-pannoor-in-collaboration-with-brc-craft-23-three-day-handicrafts-exhibition-fair-started-at-prm-kolavallur-higher-secondary-school)