---
title: "കണ്ണൂരിൽ ട്രെയിൻ തട്ടി  മരിച്ച രണ്ടുപേരിൽ  ഒരാളെ തിരിച്ചറിഞ്ഞു"
english_title: "Two killed in train collision in Kannur;Recognized one"
publisher: "panoornews.in"
canonical_url: "https://panoor.truevisionnews.com/news/98763/two-killed-in-train-collision-in-kannurrecognized-one"
published_at: "2023-02-22T10:32:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/63f5a1f7aad74_download_(3).jpg"
keywords: []
---

# കണ്ണൂരിൽ ട്രെയിൻ തട്ടി  മരിച്ച രണ്ടുപേരിൽ  ഒരാളെ തിരിച്ചറിഞ്ഞു

> **Lead Summary:** കണ്ണൂർ: കണ്ണൂർ വളപട്ടണത്ത് ട്രെയിൻ തട്ടി രണ്ടു പേർ മരിച്ചു.മരിച്ചവരിൽ ഒരാളെ തിരിച്ചറിഞ്ഞു. അരോളി സ്വദേശി പ്രസാദ് ആണ് മരിച്ചത്.രാവിലെ വളപട്ടണം പാലത്തിന് സമീപമാണ് അപകടം നടന്നത്.

## Article Content

കണ്ണൂർ: കണ്ണൂർ വളപട്ടണത്ത് ട്രെയിൻ തട്ടി രണ്ടു പേർ മരിച്ചു.മരിച്ചവരിൽ ഒരാളെ തിരിച്ചറിഞ്ഞു. അരോളി സ്വദേശി പ്രസാദ് ആണ് മരിച്ചത്.രാവിലെ വളപട്ടണം പാലത്തിന് സമീപമാണ് അപകടം നടന്നത്.

### Related Links & Sources
- [Original Story Source](https://panoor.truevisionnews.com/news/98763/two-killed-in-train-collision-in-kannurrecognized-one)