---
title: "ചെറുവാഞ്ചേരി പകൽവീടിന്റെ വാർഷികാഘോഷം ;  അന്തേവാസികൾ നിർമ്മിച്ച ഉൽപ്പന്നങ്ങളുടെ വിതരണോൽഘാടനം നടന്നു."
english_title: "Cheruvanchery day house anniversary celebration;Distribution of products made by the inmates was inaugurated."
publisher: "panoornews.in"
canonical_url: "https://panoor.truevisionnews.com/news/98383/cheruvanchery-day-house-anniversary-celebrationdistribution-of-products-made-by-the-inmates-was-inaugurated"
published_at: "2023-02-20T15:12:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/63f340a132302_d5f48733-e307-4b18-833b-8505ce2bb5e3.jpg"
keywords: []
---

# ചെറുവാഞ്ചേരി പകൽവീടിന്റെ വാർഷികാഘോഷം ;  അന്തേവാസികൾ നിർമ്മിച്ച ഉൽപ്പന്നങ്ങളുടെ വിതരണോൽഘാടനം നടന്നു.

> **Lead Summary:** ചെറുവാഞ്ചേരി പകൽവീടിന്റെ വാർഷികാഘോഷത്തിന്റെ ഭാഗമായി അന്തേവാസികൾ നിർമ്മിച്ച ഉൽപ്പന്നങ്ങളുടെ വിതരണോൽഘാടനം നടന്നു.

## Article Content

ചെറുവാഞ്ചേരി പകൽവീടിന്റെ വാർഷികാഘോഷത്തിന്റെ ഭാഗമായി അന്തേവാസികൾ നിർമ്മിച്ച ഉൽപ്പന്നങ്ങളുടെ വിതരണോൽഘാടനം നടന്നു.

 പഞ്ചായത്ത് പ്രസിഡണ്ട് എം വി ഷിനിജ ഉദ്ഘാടനം ചെയ്തു. വാർഡ് അംഗം എൻ. റീന അദ്ധ്യക്ഷയായി. ബ്ലോക്ക് പഞ്ചായത്ത് മുൻ പ്രസി. എ അശോകൻ മുഖ്യാതിഥിയായി. പ്രൊജക്ട് ഓഫീസർ ബി. ഹരിശങ്കർ പദ്ധതി വിശദീകരിച്ചു.

വാർഡ് അംഗം കെ. ഹൈമജ പാരാ ലീഗൽ വോളണ്ടിയർമാരായ വാഴയിൽ ഭാസ്ക്കരൻ ,കെ.ഭാസ്ക്കരൻ , മർച്ചൻറ് അസോസിയേഷൻ യൂനിറ്റ് പ്രസി. ദാമോദരൻ, നഴ്സിംഗ് ഓഫീസർ എം. പ്രജിന എന്നിവർ സംസാരിച്ചു.

### Related Links & Sources
- [Original Story Source](https://panoor.truevisionnews.com/news/98383/cheruvanchery-day-house-anniversary-celebrationdistribution-of-products-made-by-the-inmates-was-inaugurated)