---
title: "കൂത്തുപറമ്പിൽ ഞായറാഴ്ച്ച തൊഴിൽ മേള ; നേരിട്ടും, ഓൺലൈനായും പങ്കെടുക്കാം."
english_title: "Job fair at Koothuparam on Sunday;You can participate in person or online."
publisher: "panoornews.in"
canonical_url: "https://panoor.truevisionnews.com/news/98333/job-fair-at-koothuparam-on-sundayyou-can-participate-in-person-or-online"
published_at: "2023-02-20T12:31:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/63f31b3a6fc26_download_(14).jpg"
keywords: []
---

# കൂത്തുപറമ്പിൽ ഞായറാഴ്ച്ച തൊഴിൽ മേള ; നേരിട്ടും, ഓൺലൈനായും പങ്കെടുക്കാം.

> **Lead Summary:** കുടുബശ്രീ ജില്ലാ മിഷന്റെയും, കുത്തുപറമ്പ് നഗരസഭ സിഡിഎസ് എൻയുഎൽഎം, ഒപ്പം ക്യാമ്പയിൻ എന്നിവ ചേർന്ന് ഡിഡിയു ജികെവൈ,യുവ കേരളം പദ്ധതികളുടെ ഭാഗമായി കൂത്തുപറമ്പിൽ തൊഴിൽ മേള സംഘടിപ്പിക്കും.

## Article Content

കുടുബശ്രീ ജില്ലാ മിഷന്റെയും, കുത്തുപറമ്പ് നഗരസഭ സിഡിഎസ് എൻയുഎൽഎം, ഒപ്പം ക്യാമ്പയിൻ എന്നിവ ചേർന്ന് ഡിഡിയു ജികെവൈ,യുവ കേരളം പദ്ധതികളുടെ ഭാഗമായി കൂത്തുപറമ്പിൽ തൊഴിൽ മേള സംഘടിപ്പിക്കും.

ഞായറാഴ്ച നിർമ്മലഗിരി റാണി ജയ് ഹയർ സെക്കൻണ്ടറി സ്കൂളിലാണ് തൊഴിൽമേള നടക്കുന്നത്. താല്പര്യമുള്ള ഉദ്യോഗാർഥികൾക്ക് ഓൺലൈനായും നേരിട്ടും കൂടിക്കാഴ്ചയ്ക്കായി രജിസ്റ്റർ ചെയ്യാം. ഫോൺ :7907168092.

### Related Links & Sources
- [Original Story Source](https://panoor.truevisionnews.com/news/98333/job-fair-at-koothuparam-on-sundayyou-can-participate-in-person-or-online)