---
title: "തലശേരിയിലും  മുഖ്യമന്ത്രിക്ക് കരിങ്കൊടി ;  പ്രതിഷേധം യൂത്ത് കോൺഗ്രസിൻ്റെ  നേതൃത്വത്തിൽ"
english_title: "Black flag for Chief Minister in Thalassery too;Youth Congress led the protest"
publisher: "panoornews.in"
canonical_url: "https://panoor.truevisionnews.com/news/98001/black-flag-for-chief-minister-in-thalassery-tooyouth-congress-led-the-protest"
published_at: "2023-02-18T18:04:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/"
keywords: []
---

# തലശേരിയിലും  മുഖ്യമന്ത്രിക്ക് കരിങ്കൊടി ;  പ്രതിഷേധം യൂത്ത് കോൺഗ്രസിൻ്റെ  നേതൃത്വത്തിൽ

> **Lead Summary:** വിളർച്ച മുക്ത കേരളം പദ്ധതിയുടെ സംസ്ഥാന തല ഉദ്ഘാടനത്തിനായി തലശേരിയിലെത്തിയ മുഖ്യമന്ത്രി പിണറായി വിജയന് നേരെ കരിങ്കൊടി പ്രതിഷേധം. തലശേരി ടൗൺ ഹാളിൽ ഉദ്ഘാടന ചടങ്ങിന് ശേഷം മടങ്ങുകയായിരുന്നു മുഖ്യമന്ത്രി. ഇതിനിടെയാണ് എരഞ്ഞോളി പള്ളിത്താഴയിൽ വച്ച് യൂത്ത് കോൺഗ്രസ് നേതാവ് എ.ആർ ചിന്മയ്, നിമിഷ രഘുനാഥ് എന്നിവരുടെ നേതൃത്വത്തിൽ കരിങ്കൊടി വീശിയത്. പൊലീസ് കമ്മീഷണർ അവധിയിലായതിനാൽ അഡീ എസ്.പി പ്രദീപ് കുമാറിൻ്റെ നേതൃത്വത്തിൽ പഴുതടച്ച സുരക്ഷാ ക്രമീകരണം ഏർപ്പെടുത്തിയിട്ടും യൂത്ത് കോൺഗ്രസ് കരിങ്കൊടി കാട്ടിയത് പൊലീസിനെയും ഞെട്ടിച്ചു.

## Article Content

വിളർച്ച മുക്ത കേരളം പദ്ധതിയുടെ സംസ്ഥാന തല ഉദ്ഘാടനത്തിനായി തലശേരിയിലെത്തിയ മുഖ്യമന്ത്രി പിണറായി വിജയന് നേരെ കരിങ്കൊടി പ്രതിഷേധം. തലശേരി ടൗൺ ഹാളിൽ ഉദ്ഘാടന ചടങ്ങിന് ശേഷം മടങ്ങുകയായിരുന്നു മുഖ്യമന്ത്രി. ഇതിനിടെയാണ് എരഞ്ഞോളി പള്ളിത്താഴയിൽ വച്ച് യൂത്ത് കോൺഗ്രസ് നേതാവ് എ.ആർ ചിന്മയ്, നിമിഷ രഘുനാഥ് എന്നിവരുടെ നേതൃത്വത്തിൽ കരിങ്കൊടി വീശിയത്. പൊലീസ് കമ്മീഷണർ അവധിയിലായതിനാൽ അഡീ എസ്.പി പ്രദീപ് കുമാറിൻ്റെ നേതൃത്വത്തിൽ പഴുതടച്ച സുരക്ഷാ ക്രമീകരണം ഏർപ്പെടുത്തിയിട്ടും യൂത്ത് കോൺഗ്രസ് കരിങ്കൊടി കാട്ടിയത് പൊലീസിനെയും ഞെട്ടിച്ചു.

### Related Links & Sources
- [Original Story Source](https://panoor.truevisionnews.com/news/98001/black-flag-for-chief-minister-in-thalassery-tooyouth-congress-led-the-protest)