---
title: "മുന്നറിയിപ്പില്ലാതെ കുറ്റ്യാടി -  കണ്ണൂർ വിമാനത്താവളത്തിലേക്കുള്ള   നാലുവരിപ്പാതയ്ക്കായുള്ള    കുറ്റിയിടൽ ;  പെരിങ്ങത്തൂർ ടൗണിലും,  മേക്കുന്നിലും നാട്ടുകാരും വ്യാപാരികളും തടഞ്ഞു"
english_title: "Kuttyadi - Kannur airport four lane closure without warning;Locals and traders stopped in Peringathur town and Mekunnu"
publisher: "panoornews.in"
canonical_url: "https://panoor.truevisionnews.com/news/97995/kuttyadi-kannur-airport-four-lane-closure-without-warninglocals-and-traders-stopped-in-peringathur-town-and-mekunnu"
published_at: "2023-02-18T17:19:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/63f0bbf317d23_download_(7).jpg"
keywords: []
---

# മുന്നറിയിപ്പില്ലാതെ കുറ്റ്യാടി -  കണ്ണൂർ വിമാനത്താവളത്തിലേക്കുള്ള   നാലുവരിപ്പാതയ്ക്കായുള്ള    കുറ്റിയിടൽ ;  പെരിങ്ങത്തൂർ ടൗണിലും,  മേക്കുന്നിലും നാട്ടുകാരും വ്യാപാരികളും തടഞ്ഞു

> **Lead Summary:** കുറ്റ്യാടി കണ്ണൂർ എയർപോർട്ട് നാലുവരിപ്പാതയ്ക്കായുള്ള കുറ്റിയിടൽ പെരിങ്ങത്തൂർ ടൗണിലും മേക്കുന്നിലും നാട്ടുകാരും വ്യാപാരികളും തടഞ്ഞു.

## Article Content

കുറ്റ്യാടി കണ്ണൂർ എയർപോർട്ട് നാലുവരിപ്പാതയ്ക്കായുള്ള കുറ്റിയിടൽ പെരിങ്ങത്തൂർ ടൗണിലും മേക്കുന്നിലും നാട്ടുകാരും വ്യാപാരികളും തടഞ്ഞു.

മുന്നറിയിപ്പില്ലാതെ പെരിങ്ങത്തൂർ ടൗണിൽ വ്യാപാരസ്ഥാപനങ്ങളിൽ കുറ്റിയിടാൻ എത്തിയ അധികൃതരുടെ ശ്രമമാണ് നാട്ടുകാരും വ്യാപാരികളും പ്രതിഷേധിച്ചതിനെ തുടർന്ന് നിർത്തിവച്ചത് മേക്കുന്ന്‌ , കീഴ്മാടം ഭാഗങ്ങളിൽ വീടുകളിൽ കുറ്റിയടിക്കുന്നത് നാട്ടുകാരും വീട്ടുകാരും കൂടി തടഞ്ഞു. സ്ഥലത്ത് വൻ പോലീസ് സന്നാഹവും എത്തിയിരുന്നു.

### Related Links & Sources
- [Original Story Source](https://panoor.truevisionnews.com/news/97995/kuttyadi-kannur-airport-four-lane-closure-without-warninglocals-and-traders-stopped-in-peringathur-town-and-mekunnu)