---
title: "ആകാശ് തില്ലങ്കേരി  കിഴടങ്ങി ; ഉടൻ  ജാമ്യത്തിലിറങ്ങി."
english_title: "Akash Tillankeri also dropped out"
publisher: "panoornews.in"
canonical_url: "https://panoor.truevisionnews.com/news/97762/akash-tillankeri-also-dropped-out"
published_at: "2023-02-17T17:56:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/63ef729b5ce0d_download_(1).jpg"
keywords: []
---

# ആകാശ് തില്ലങ്കേരി  കിഴടങ്ങി ; ഉടൻ  ജാമ്യത്തിലിറങ്ങി.

> **Lead Summary:** സ്ത്രീത്വത്തെ അപമാനിച്ചെന്ന കേസിൽ ആകാശ് തില്ലങ്കേരിയും കീഴടങ്ങി. നേരത്തെ സുഹൃത്തുക്കളായ ജിജോ തില്ലങ്കേരി, ജയപ്രകാശ് തില്ലങ്കേരി എന്നിവരെ പൊലീസ് അറസ്റ്റു ചെയ്തിരുന്നു. ഇതിന് പിന്നാലെയാണ് ആകാശ് തില്ലങ്കേരി കീഴടങ്ങിയത്. കേസിൽ 3 പേർക്കും ജാമ്യം ലഭിച്ചു.

## Article Content

സ്ത്രീത്വത്തെ അപമാനിച്ചെന്ന കേസിൽ ആകാശ് തില്ലങ്കേരിയും കീഴടങ്ങി. നേരത്തെ സുഹൃത്തുക്കളായ ജിജോ തില്ലങ്കേരി, ജയപ്രകാശ് തില്ലങ്കേരി എന്നിവരെ പൊലീസ് അറസ്റ്റു ചെയ്തിരുന്നു. ഇതിന് പിന്നാലെയാണ് ആകാശ് തില്ലങ്കേരി കീഴടങ്ങിയത്. കേസിൽ 3 പേർക്കും ജാമ്യം ലഭിച്ചു.

### Related Links & Sources
- [Original Story Source](https://panoor.truevisionnews.com/news/97762/akash-tillankeri-also-dropped-out)