---
title: "ആകാശ് തില്ലങ്കേരിയെ കിട്ടിയില്ല ;  കൂട്ടാളികൾ പിടിയിൽ"
english_title: "Akash Tillankeri was not found;Accomplices arrested"
publisher: "panoornews.in"
canonical_url: "https://panoor.truevisionnews.com/news/97731/akash-tillankeri-was-not-foundaccomplices-arrested"
published_at: "2023-02-17T16:19:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/63ef5bbad4069_download.jpg"
keywords: []
---

# ആകാശ് തില്ലങ്കേരിയെ കിട്ടിയില്ല ;  കൂട്ടാളികൾ പിടിയിൽ

> **Lead Summary:** ആകാശിന്റെ കൂട്ടാളികൾ പിടിയിൽ സ്ത്രീത്വത്തെ അപമാനിച്ചെന്ന ഡിവൈഎഫ്ഐ പ്രവർത്തകയുടെ പരാതിയിൽ ആകാശ് തില്ലങ്കേരിയുടെ രണ്ട് കൂട്ടാളികൾ പിടിയിൽ ജിജോ തില്ലങ്കേരി, ജയപ്രകാശ് തില്ലങ്കേരി എന്നിവരാണ് പിടിയിലായത് ആകാശ് തില്ലങ്കേരിയെ കണ്ടെത്താൻ കഴിഞ്ഞില്ലെന്ന് പൊലിസ് വ്യക്തമാക്കി.

## Article Content

ആകാശിന്റെ കൂട്ടാളികൾ പിടിയിൽ സ്ത്രീത്വത്തെ അപമാനിച്ചെന്ന ഡിവൈഎഫ്ഐ പ്രവർത്തകയുടെ പരാതിയിൽ ആകാശ് തില്ലങ്കേരിയുടെ രണ്ട് കൂട്ടാളികൾ പിടിയിൽ ജിജോ തില്ലങ്കേരി, ജയപ്രകാശ് തില്ലങ്കേരി എന്നിവരാണ് പിടിയിലായത് ആകാശ് തില്ലങ്കേരിയെ കണ്ടെത്താൻ കഴിഞ്ഞില്ലെന്ന് പൊലിസ് വ്യക്തമാക്കി.

### Related Links & Sources
- [Original Story Source](https://panoor.truevisionnews.com/news/97731/akash-tillankeri-was-not-foundaccomplices-arrested)