---
title: "കണ്ണൂർ വിമാനത്താവളത്തിൽ  വൻ സ്വർണവേട്ട ;  കോട്ടയംപൊയിൽ സ്വദേശിയടക്കം രണ്ടു പേർ പിടിയിൽ"
english_title: "Big gold hunt at Kannur airport;Two people, including a native of Kottayampoi, have been arrested"
publisher: "panoornews.in"
canonical_url: "https://panoor.truevisionnews.com/news/97689/big-gold-hunt-at-kannur-airporttwo-people-including-a-native-of-kottayampoi-have-been-arrested"
published_at: "2023-02-17T14:01:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/63ef3c47299ae_download_(4).jpg"
keywords: []
---

# കണ്ണൂർ വിമാനത്താവളത്തിൽ  വൻ സ്വർണവേട്ട ;  കോട്ടയംപൊയിൽ സ്വദേശിയടക്കം രണ്ടു പേർ പിടിയിൽ

> **Lead Summary:** കണ്ണൂർ: കണ്ണൂർ വിമാനത്താവളത്തിൽ നിന്ന് രണ്ടു യാത്രക്കാരിൽ നിന്നായി 734 ഗ്രാം സ്വർണം പിടികൂടി. മട്ടന്നൂർ ശിവപുരം സ്വദേശി ഹാസിഫ്, കൂത്തുപറമ്പ് കോട്ടയംപൊയിൽ സ്വദേശി സജ്നാസ് എന്നിവരിൽ നിന്നാണ് സ്വർണം പിടികൂടിയത് കസ്റ്റംസ് അസിസ്റ്റന്റ് കമ്മിഷണർ ഇ.വി.ശിവരാമൻ സൂപ്രണ്ടുമാരായ അസിബ് ചേന്നത്ത്, ശ്രീവിദ്യ സുധീർ, എം.എ. വില്യംസ് എന്നിവരുടെ നേതൃത്വത്തിലായിരുന്നു പരിശോധന

## Article Content

കണ്ണൂർ: കണ്ണൂർ വിമാനത്താവളത്തിൽ നിന്ന് രണ്ടു യാത്രക്കാരിൽ നിന്നായി 734 ഗ്രാം സ്വർണം പിടികൂടി. മട്ടന്നൂർ ശിവപുരം സ്വദേശി ഹാസിഫ്, കൂത്തുപറമ്പ് കോട്ടയംപൊയിൽ സ്വദേശി സജ്നാസ് എന്നിവരിൽ നിന്നാണ് സ്വർണം പിടികൂടിയത് കസ്റ്റംസ് അസിസ്റ്റന്റ് കമ്മിഷണർ ഇ.വി.ശിവരാമൻ സൂപ്രണ്ടുമാരായ അസിബ് ചേന്നത്ത്, ശ്രീവിദ്യ സുധീർ, എം.എ. വില്യംസ് എന്നിവരുടെ നേതൃത്വത്തിലായിരുന്നു പരിശോധന

### Related Links & Sources
- [Original Story Source](https://panoor.truevisionnews.com/news/97689/big-gold-hunt-at-kannur-airporttwo-people-including-a-native-of-kottayampoi-have-been-arrested)