---
title: "കതിരൂരിൽ കാറും ബൈക്കും കൂട്ടിയിടിച്ച് യുവാവ് മരിച്ചു"
english_title: "A young man died in a collision between a car and a bike in Katirur"
publisher: "panoornews.in"
canonical_url: "https://panoor.truevisionnews.com/news/97630/a-young-man-died-in-a-collision-between-a-car-and-a-bike-in-katirur"
published_at: "2023-02-17T10:39:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/63ef0c286fbcf_a2a55713-04a3-450f-94ca-44412779c934.jpg"
keywords: []
---

# കതിരൂരിൽ കാറും ബൈക്കും കൂട്ടിയിടിച്ച് യുവാവ് മരിച്ചു

> **Lead Summary:** ബൈക്ക് യാത്രികനായ എരുവട്ടി പാനുണ്ട സ്വദേശി വിഷ്ണു ആണ് മരിച്ചത്. അപകടത്തിൽ കൂടെയുണ്ടായിരുന്ന സുഹൃത്ത് മൈലുള്ളിമെട്ടയിലെ അഭിനന്ദിനെ ഗുരുതര പരിക്കുകളോടെ കോഴിക്കോട്ടെ സ്വകാര്യ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. കതിരൂർ ടൗണിൽ പുലർച്ചെ 3.30 ഓടെയാണ് അപകടം നടന്നത്.

## Article Content

ബൈക്ക് യാത്രികനായ എരുവട്ടി പാനുണ്ട സ്വദേശി വിഷ്ണു ആണ് മരിച്ചത്. അപകടത്തിൽ കൂടെയുണ്ടായിരുന്ന സുഹൃത്ത് മൈലുള്ളിമെട്ടയിലെ അഭിനന്ദിനെ ഗുരുതര പരിക്കുകളോടെ കോഴിക്കോട്ടെ സ്വകാര്യ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. കതിരൂർ ടൗണിൽ പുലർച്ചെ 3.30 ഓടെയാണ് അപകടം നടന്നത്.

### Related Links & Sources
- [Original Story Source](https://panoor.truevisionnews.com/news/97630/a-young-man-died-in-a-collision-between-a-car-and-a-bike-in-katirur)