---
title: "ദീപ പ്രോജ്വലം; കരിയാട് നമ്പ്യാർസ് യു.പി. സ്കൂളിൽ ലഹരിവിരുദ്ധ ക്യാമ്പയിൽ"
english_title: "Dipa Projwalam;Kariad Nambiars U.P.Anti-drug camp at school"
publisher: "panoornews.in"
canonical_url: "https://panoor.truevisionnews.com/news/97130/dipa-projwalamkariad-nambiars-upanti-drug-camp-at-school"
published_at: "2023-02-15T10:53:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/63ec6d3928eed_Untitled-1_copy.jpg"
keywords: []
---

# ദീപ പ്രോജ്വലം; കരിയാട് നമ്പ്യാർസ് യു.പി. സ്കൂളിൽ ലഹരിവിരുദ്ധ ക്യാമ്പയിൽ

> **Lead Summary:** കരിയാട്: കരിയാട് നമ്പ്യാർസ് യു.പി. സ്കൂൾ ഭാരത് സ്കൗട്ട്സ് ആൻഡ് ഗൈഡ്സ് ലഹരിവിരുദ്ധ ദീപ പ്രോജ്വലം പരിപാടി നടത്തി. പ്രഥമാധ്യാപിക എൻ.എം. ജ്യോതിലക്ഷ്മി ഉദ്ഘാടനം ചെയ്തു. പി.പി. ഉദയകുമാർ, കെ. അനിൽകുമാർ, രജനി വാഴയിൽ, എം. ലസിത, പി. ജാഫർ, സന്തോഷ് വി. കരിയാട്, ഇ. അർജുൻ, ഇ.പി. ഇന്ദു, ശ്രീഷ്ന ആനന്ദ് തുടങ്ങിയവർ സംസാരിച്ചു.

## Article Content

കരിയാട്: കരിയാട് നമ്പ്യാർസ് യു.പി. സ്കൂൾ ഭാരത് സ്കൗട്ട്സ് ആൻഡ് ഗൈഡ്സ് ലഹരിവിരുദ്ധ ദീപ പ്രോജ്വലം പരിപാടി നടത്തി. പ്രഥമാധ്യാപിക എൻ.എം. ജ്യോതിലക്ഷ്മി ഉദ്ഘാടനം ചെയ്തു. പി.പി. ഉദയകുമാർ, കെ. അനിൽകുമാർ, രജനി വാഴയിൽ, എം. ലസിത, പി. ജാഫർ, സന്തോഷ് വി. കരിയാട്, ഇ. അർജുൻ, ഇ.പി. ഇന്ദു, ശ്രീഷ്ന ആനന്ദ് തുടങ്ങിയവർ സംസാരിച്ചു.

### Related Links & Sources
- [Original Story Source](https://panoor.truevisionnews.com/news/97130/dipa-projwalamkariad-nambiars-upanti-drug-camp-at-school)