---
title: "കേന്ദ്ര സർക്കാറിൻ്റെ കർഷക ദ്രോഹ ബജറ്റിനെതിരെ താഴെ ചമ്പാട് ബജറ്റിൻ്റെ കോപ്പി കത്തിച്ച്  പ്രതിഷേധം"
english_title: "Protest against the central government's farmers' budget by burning a copy of the Champad budget below"
publisher: "panoornews.in"
canonical_url: "https://panoor.truevisionnews.com/news/96777/protest-against-the-central-governments-farmers-budget-by-burning-a-copy-of-the-champad-budget-below"
published_at: "2023-02-13T20:39:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/63ea52c5e743a_9cd778d0-1988-4904-9fab-bc1b80afa295.jpg"
keywords: []
---

# കേന്ദ്ര സർക്കാറിൻ്റെ കർഷക ദ്രോഹ ബജറ്റിനെതിരെ താഴെ ചമ്പാട് ബജറ്റിൻ്റെ കോപ്പി കത്തിച്ച്  പ്രതിഷേധം

> **Lead Summary:** **പാനൂർ: ** കർഷക സംഘവും, കർഷക തൊഴിലാളി യൂണിയനും സംയുക്തമായാണ് പ്രതിഷേധം സംഘടിപ്പിച്ചത്. സിഐടിയു പാനൂർ ഏരിയാ സെക്രട്ടറി ഇ.വിജയൻ മാസ്റ്റർ കേന്ദ്ര ബജറ്റ് കോപ്പി കത്തിച്ച് പ്രതിഷേധം ഉദ്ഘാടനം ചെയ്തു.

## Article Content

**പാനൂർ: ** കർഷക സംഘവും, കർഷക തൊഴിലാളി യൂണിയനും സംയുക്തമായാണ് പ്രതിഷേധം സംഘടിപ്പിച്ചത്. സിഐടിയു പാനൂർ ഏരിയാ സെക്രട്ടറി ഇ.വിജയൻ മാസ്റ്റർ കേന്ദ്ര ബജറ്റ് കോപ്പി കത്തിച്ച് പ്രതിഷേധം ഉദ്ഘാടനം ചെയ്തു.

കർഷക സംഘം പാനൂർ ഏരിയാ പ്രസി. കെ. രവീന്ദ്രൻ അധ്യക്ഷനായി. കെ. ഇ മോഹനൻ മാസ്റ്റർ സ്വാഗതം പറഞ്ഞു. സി.കെ. അശോകൻ, വി.പി ശശീന്ദ്രൻ, കെ. രാജൻ എന്നിവർ നേതൃത്വം നൽകി.

### Related Links & Sources
- [Original Story Source](https://panoor.truevisionnews.com/news/96777/protest-against-the-central-governments-farmers-budget-by-burning-a-copy-of-the-champad-budget-below)