---
title: "അമിത് ഷാക്കെതിരെ പ്രതിഷേധവുമായി ഡിവൈഎഫ്ഐ പാനൂർ ബ്ലോക്ക് കമ്മിറ്റി"
english_title: "DYFI Panur Block Committee protest against Amit Shah"
publisher: "panoornews.in"
canonical_url: "https://panoor.truevisionnews.com/news/96775/dyfi-panur-block-committee-protest-against-amit-shah"
published_at: "2023-02-13T20:32:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/63ea51656e5be_91cdaaef-4e17-4470-9940-d64798b7431d.jpg"
keywords: []
---

# അമിത് ഷാക്കെതിരെ പ്രതിഷേധവുമായി ഡിവൈഎഫ്ഐ പാനൂർ ബ്ലോക്ക് കമ്മിറ്റി

> **Lead Summary:** **പാനൂർ: ** കേരളത്തെ അപമാനിച്ച അമിത് ഷായുടെ നിലപാടിൽ പ്രതിഷേധിച്ച്‌ ഡിവൈ.എഫ്.ഐ പാനൂർ ബ്ലോക്ക് കമ്മിറ്റിയുടെ നേതൃത്വത്തി പാനൂർ ടൗണിൽ പ്രകടനവും, പൊതുയോഗവും നടത്തി.

## Article Content

**പാനൂർ: ** കേരളത്തെ അപമാനിച്ച അമിത് ഷായുടെ നിലപാടിൽ പ്രതിഷേധിച്ച്‌ ഡിവൈ.എഫ്.ഐ പാനൂർ ബ്ലോക്ക് കമ്മിറ്റിയുടെ നേതൃത്വത്തി പാനൂർ ടൗണിൽ പ്രകടനവും, പൊതുയോഗവും നടത്തി.

പ്രകടനത്തിന് കിരൺ കരുണാകരൻ, പി.പി പ്രഗീഷ്, എൻ.കെ റൂബിൽ, വിവേക് പൊയിലൂർ, ഷിൻ്റു മൊകേരി എന്നിവർ നേതൃത്വം നൽകി: തുടർന്ന് നടന്ന പൊതുയോഗം ഡിവൈഎഫ്ഐ മുൻ സംസ്ഥാന കമ്മിറ്റി അംഗം എൻ.അനൂപ് ഉത്ഘാടനം ചെയ്തു, കിരൺ കരുണാകരൻ, പി.പി പ്രഗീഷ്, എൻ.കെ റൂബിൻ എന്നിവർ സംസാരിച്ചു.

### Related Links & Sources
- [Original Story Source](https://panoor.truevisionnews.com/news/96775/dyfi-panur-block-committee-protest-against-amit-shah)