---
title: "ഘോഷയാത്രക്കിടെ പടക്കം പൊട്ടി ക്ഷേത്ര കമ്മിറ്റി സെക്രട്ടറിക്ക് ഗുരുതര പരിക്ക്"
english_title: "The secretary of the temple committee was seriously injured when firecrackers burst during the procession"
publisher: "panoornews.in"
canonical_url: "https://panoor.truevisionnews.com/news/96628/the-secretary-of-the-temple-committee-was-seriously-injured-when-firecrackers-burst-during-the-procession"
published_at: "2023-02-13T10:29:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/63e9c5717a417_images.jpg"
keywords: []
---

# ഘോഷയാത്രക്കിടെ പടക്കം പൊട്ടി ക്ഷേത്ര കമ്മിറ്റി സെക്രട്ടറിക്ക് ഗുരുതര പരിക്ക്

> **Lead Summary:** **തലശേരി**: ചക്കരക്കൽ ഇരിവേരി കാവിൽ ഉത്സവത്തോടനുബന്ധിച്ച് നടന്ന കലവറ നിറക്കൽ ഘോഷയാത്രക്കിടെയാണ് അപകടമുണ്ടായത്. ക്ഷേത്രം കമ്മിറ്റി സെക്രട്ടറി സി. ശശീന്ദ്രനാണ് പരിക്കേറ്റത്. ഇയാളെ കണ്ണൂരിലെ സ്വകാര്യ ആശുപത്രിയിൽ പ്രവേശിപ്പിച്ചു

## Article Content

**തലശേരി**: ചക്കരക്കൽ ഇരിവേരി കാവിൽ ഉത്സവത്തോടനുബന്ധിച്ച് നടന്ന കലവറ നിറക്കൽ ഘോഷയാത്രക്കിടെയാണ് അപകടമുണ്ടായത്. ക്ഷേത്രം കമ്മിറ്റി സെക്രട്ടറി സി. ശശീന്ദ്രനാണ് പരിക്കേറ്റത്. ഇയാളെ കണ്ണൂരിലെ സ്വകാര്യ ആശുപത്രിയിൽ പ്രവേശിപ്പിച്ചു

### Related Links & Sources
- [Original Story Source](https://panoor.truevisionnews.com/news/96628/the-secretary-of-the-temple-committee-was-seriously-injured-when-firecrackers-burst-during-the-procession)