---
title: "അണിയാരം ശിവക്ഷേത്ര ഉത്സവം  നാളെ തുടക്കം"
english_title: "Aniyaram Shivkshetra Utsav begins tomorrow"
publisher: "panoornews.in"
canonical_url: "https://panoor.truevisionnews.com/news/96626/aniyaram-shivkshetra-utsav-begins-tomorrow"
published_at: "2023-02-13T10:13:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/63e9c1d88e1f5_Untitled-1_copy.jpg"
keywords: []
---

# അണിയാരം ശിവക്ഷേത്ര ഉത്സവം  നാളെ തുടക്കം

> **Lead Summary:** **അണിയാരം: ** അണിയാരം ശിവക്ഷേത്ര ഉത്സവം ഫെബ്രുവരി 14 മുതൽ 19 വരെ നടക്കും. 14-ന് കലവറ ഘോഷയാത്രയും കൊടിയേറ്റവും. 15-ന് പ്രതിഷ്ഠാദിനപൂജകളും തുടർന്ന് കളരിപ്പയറ്റ് പ്രദർശനം 'അണിയാരത്തങ്കം'. 16-ന് കടമേരി വാദ്യകലാസംഘത്തിന്റെ കേളിയും തുടർന്ന് തിടമ്പ് നൃത്തവും.

## Article Content

**അണിയാരം: ** അണിയാരം ശിവക്ഷേത്ര ഉത്സവം ഫെബ്രുവരി 14 മുതൽ 19 വരെ നടക്കും. 14-ന് കലവറ ഘോഷയാത്രയും കൊടിയേറ്റവും. 15-ന് പ്രതിഷ്ഠാദിനപൂജകളും തുടർന്ന് കളരിപ്പയറ്റ് പ്രദർശനം 'അണിയാരത്തങ്കം'. 16-ന് കടമേരി വാദ്യകലാസംഘത്തിന്റെ കേളിയും തുടർന്ന് തിടമ്പ് നൃത്തവും.

പാർവതിദേവി പ്രതിഷ്ഠാദിനമായ 17-ന് രാവിലെ ഒൻപതിന് പൊങ്കാല സമർപ്പണവും തുടർന്ന് പ്രഭാഷണവും നടക്കും. ഉച്ചക്ക് ഒന്നിന് വലിയ വട്ടള പായസസദ്യ. വൈകീട്ട് നൃത്തസന്ധ്യ. 18-ന് ശിവരാത്രി അഖണ്ഡനാമജപവും പള്ളിവേട്ടയും. 19-ന് ആറാട്ട്, കൊടിയിറക്കൽ എന്നിവയോടെ ഉത്സവ സമാപനം.

### Related Links & Sources
- [Original Story Source](https://panoor.truevisionnews.com/news/96626/aniyaram-shivkshetra-utsav-begins-tomorrow)