---
title: "പടയണി  സുവർണ ജൂബിലി ; മാറുന്ന മാധ്യമ ലോകം  സെമിനാറും,  സുവർണ ജൂബിലി പതിപ്പ് പ്രകാശനവും ശനിയാഴ്ച"
english_title: "Padayani Golden Jubilee;Changing Media World Seminar and Golden Jubilee Edition Release on Saturday"
publisher: "panoornews.in"
canonical_url: "https://panoor.truevisionnews.com/news/95794/padayani-golden-jubileechanging-media-world-seminar-and-golden-jubilee-edition-release-on-saturday"
published_at: "2023-02-09T10:45:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/63e48187ebf80_abe2da79-abca-4740-b5c7-74c1ab52c1be.jpg"
keywords: []
---

# പടയണി  സുവർണ ജൂബിലി ; മാറുന്ന മാധ്യമ ലോകം  സെമിനാറും,  സുവർണ ജൂബിലി പതിപ്പ് പ്രകാശനവും ശനിയാഴ്ച

> **Lead Summary:** ** തലശേരി**:ശനിയാഴ്ച രാവിലെ 10 മണിക്ക് തലശേരി നവരത്ന ഇന്നിൽ കെ.പി.മോഹനൻ എം എൽ എയുടെ അധ്യക്ഷതയിൽ നടക്കുന്ന ചടങ്ങ് കെ.ജയകുമാർ ഐ.എ.എസ് ഉദ്ഘാടനം ചെയ്യും. ആർച്ച് ബിഷപ്പ് മാർ ജോസഫ് പാംപ്ലാനി പടയണി സുവർണ ജൂബിലി പതിപ്പ്, നഗരസഭാ ചെയർപേഴ്സൺ കെ.എം ജമുനാ റാണിക്ക് കൈമാറും.

## Article Content

** തലശേരി**:ശനിയാഴ്ച രാവിലെ 10 മണിക്ക് തലശേരി നവരത്ന ഇന്നിൽ കെ.പി.മോഹനൻ എം എൽ എയുടെ അധ്യക്ഷതയിൽ നടക്കുന്ന ചടങ്ങ് കെ.ജയകുമാർ ഐ.എ.എസ് ഉദ്ഘാടനം ചെയ്യും. ആർച്ച് ബിഷപ്പ് മാർ ജോസഫ് പാംപ്ലാനി പടയണി സുവർണ ജൂബിലി പതിപ്പ്, നഗരസഭാ ചെയർപേഴ്സൺ കെ.എം ജമുനാ റാണിക്ക് കൈമാറും.

പ്രൊഫ: എ.പി.സുബൈർ മോഡറേറ്ററായിരിക്കും. നവാസ് മേത്തർ, അനിഷ് പാതിരിയാട്, പി എം അഷ്റഫ് , ശശികുമാർ കല്ലിടുംബിൽ തുടങ്ങിയവർ സംബന്ധിക്കും. വാർത്താ സമ്മേളനത്തിൽ പ്രൊഫ: എ.പി.സുബൈർ, ശശി കുമാർ കല്ലിഡുംബിൽ, ചാലക്കര പുരുഷു, പി എം അഷ്റഫ്, കെ പി ഷീജിത്ത്, എൻ പ്രശാന്ത്, വി മോഹനൻ, എന്നിവർ സംബന്ധിച്ചു.

### Related Links & Sources
- [Original Story Source](https://panoor.truevisionnews.com/news/95794/padayani-golden-jubileechanging-media-world-seminar-and-golden-jubilee-edition-release-on-saturday)