---
title: "പാനൂരിൽ ഇന്ന്; ഹജ്ജ് ഹെൽപ്പ് ഡെസ്ക് രാവിലെ മുതൽ"
english_title: "Today in Panur;Hajj Help Desk from morning"
publisher: "panoornews.in"
canonical_url: "https://panoor.truevisionnews.com/news/95790/today-in-panurhajj-help-desk-from-morning"
published_at: "2023-02-09T10:33:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/63e4821eac667_Untitled-1_copy.jpg"
keywords: []
---

# പാനൂരിൽ ഇന്ന്; ഹജ്ജ് ഹെൽപ്പ് ഡെസ്ക് രാവിലെ മുതൽ

> **Lead Summary:** പാനൂർ: ഹജ്ജ് തീർത്ഥാടകർക്ക് സഹായകവുമായിഹെൽപ്പ് ഡെസ്ക് . മുസ്ലിം വെൽഫയർ അസോസിയേഷൻ നേതൃത്വത്തിലുള്ള ഹജ്ജ് ഹെൽപ്പ് ഡെസ്ക് ഇന്ന് (വ്യാഴം) കാലത്ത് 9. ന് പാനൂർ ഫിസിയോ തെറാപ്പി സെൻററിൽ നടക്കും . മെഹറമില്ലാത്ത സ്ത്രീകൾ ബന്ധപ്പെട്ട രേഖകൾ കരുതണമെന്ന് സംഘാടകർ അറിയിച്ചു.

## Article Content

പാനൂർ: ഹജ്ജ് തീർത്ഥാടകർക്ക് സഹായകവുമായിഹെൽപ്പ് ഡെസ്ക് . മുസ്ലിം വെൽഫയർ അസോസിയേഷൻ നേതൃത്വത്തിലുള്ള ഹജ്ജ് ഹെൽപ്പ് ഡെസ്ക് ഇന്ന് (വ്യാഴം) കാലത്ത് 9. ന് പാനൂർ ഫിസിയോ തെറാപ്പി സെൻററിൽ നടക്കും . മെഹറമില്ലാത്ത സ്ത്രീകൾ ബന്ധപ്പെട്ട രേഖകൾ കരുതണമെന്ന് സംഘാടകർ അറിയിച്ചു.

### Related Links & Sources
- [Original Story Source](https://panoor.truevisionnews.com/news/95790/today-in-panurhajj-help-desk-from-morning)