---
title: "ഓടിക്കൊണ്ടിരുന്ന കാറിന് തീപിടിച്ച്  കണ്ണൂർ സ്വദേശികൾ തലനാരിഴയ്ക്ക് രക്ഷപ്പെട്ടു."
english_title: "Kannur natives escaped unhurt when their car caught fire."
publisher: "panoornews.in"
canonical_url: "https://panoor.truevisionnews.com/news/95621/kannur-natives-escaped-unhurt-when-their-car-caught-fire"
published_at: "2023-02-08T15:14:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/63e36fbd55551_images_(1).jpg"
keywords: []
---

# ഓടിക്കൊണ്ടിരുന്ന കാറിന് തീപിടിച്ച്  കണ്ണൂർ സ്വദേശികൾ തലനാരിഴയ്ക്ക് രക്ഷപ്പെട്ടു.

> **Lead Summary:** **കണ്ണൂർ**: ഓടിക്കൊണ്ടിരുന്ന കാറിന് തീപിടിച്ചു. കണ്ണൂർ കൊട്ടിയൂർ സ്വദേശികൾ സഞ്ചരിച്ചിരുന്ന കാറിനാണ് തീപിടിച്ചത്. വൈകിട്ടാണ് സംഭവം. തലപ്പുഴയിൽ വച്ചായിരുന്നു അപകടം. നാട്ടുകാരുടെ കൃത്യമായ ഇടപെടലിൽ വലിയ അപകടം ഒഴിവായി.

## Article Content

**കണ്ണൂർ**: ഓടിക്കൊണ്ടിരുന്ന കാറിന് തീപിടിച്ചു. കണ്ണൂർ കൊട്ടിയൂർ സ്വദേശികൾ സഞ്ചരിച്ചിരുന്ന കാറിനാണ് തീപിടിച്ചത്. വൈകിട്ടാണ് സംഭവം. തലപ്പുഴയിൽ വച്ചായിരുന്നു അപകടം. നാട്ടുകാരുടെ കൃത്യമായ ഇടപെടലിൽ വലിയ അപകടം ഒഴിവായി.

### Related Links & Sources
- [Original Story Source](https://panoor.truevisionnews.com/news/95621/kannur-natives-escaped-unhurt-when-their-car-caught-fire)