---
title: "കൂത്ത്പറമ്പിൽ എൻ.സി.പി നേതാവിന് മർദ്ദനം ; വീട്ടിൽ കയറി മർദ്ദിച്ചത് സി പി എം എന്ന് എൻ.സി.പി"
english_title: "NCP leader beaten up in Koothparam;NCP said that it was the CPM who entered the house and beat him up"
publisher: "panoornews.in"
canonical_url: "https://panoor.truevisionnews.com/news/95467/ncp-leader-beaten-up-in-koothparamncp-said-that-it-was-the-cpm-who-entered-the-house-and-beat-him-up"
published_at: "2023-02-07T22:36:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/63e286b81d053_de6c6519-3858-42fe-95ee-0dbd321b17d3.jpg"
keywords: []
---

# കൂത്ത്പറമ്പിൽ എൻ.സി.പി നേതാവിന് മർദ്ദനം ; വീട്ടിൽ കയറി മർദ്ദിച്ചത് സി പി എം എന്ന് എൻ.സി.പി

> **Lead Summary:** കൂത്തുപറമ്പിൽ എൻസിപി നേതാവിനെ വീട്ടിൽ കയറി മർദ്ദിച്ചു. എൻ സി പി മാങ്ങാട്ടിടം മണ്ഡലം പ്രസിഡന്റ് വട്ടിപ്രം മാണിക്കോത്ത് വയലിലെ നൂറുദ്ദീൻ വലിയാണ്ടിക്കാണ് മർദ്ദനമേറ്റത്.

## Article Content

കൂത്തുപറമ്പിൽ എൻസിപി നേതാവിനെ വീട്ടിൽ കയറി മർദ്ദിച്ചു. എൻ സി പി മാങ്ങാട്ടിടം മണ്ഡലം പ്രസിഡന്റ് വട്ടിപ്രം മാണിക്കോത്ത് വയലിലെ നൂറുദ്ദീൻ വലിയാണ്ടിക്കാണ് മർദ്ദനമേറ്റത്.

അക്രമത്തിന് പിന്നിൽ സി പി എം പ്രവർത്തകരാണെന്ന് എൻ സി പി നേതാക്കൾ ആരോപിച്ചു. സാരമായി പരിക്കേറ്റ നൂറുദ്ധീനെ കണ്ണൂർ ജില്ലാ ആശുപത്രിയിൽ പ്രവേശിപ്പിച്ചു.

### Related Links & Sources
- [Original Story Source](https://panoor.truevisionnews.com/news/95467/ncp-leader-beaten-up-in-koothparamncp-said-that-it-was-the-cpm-who-entered-the-house-and-beat-him-up)