---
title: "ചമ്പാട് അൽ ഫിത്റ പ്രീ സ്കൂൾ വാർഷികം ആഘോഷിച്ചു. വിദ്യാർത്ഥികളുടെ കലാപരിപാടികളും നടന്നു."
english_title: "Champat Al Fitra Pre School celebrated its anniversary."
publisher: "panoornews.in"
canonical_url: "https://panoor.truevisionnews.com/news/95311/champat-al-fitra-pre-school-celebrated-its-anniversary"
published_at: "2023-02-07T12:42:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/63e1fcd46bfee_Untitled-1_copy.jpg"
keywords: []
---

# ചമ്പാട് അൽ ഫിത്റ പ്രീ സ്കൂൾ വാർഷികം ആഘോഷിച്ചു. വിദ്യാർത്ഥികളുടെ കലാപരിപാടികളും നടന്നു.

> **Lead Summary:** സർ സയ്യിദ് കോളേജ് അസി. പ്രൊഫസർ സലിം ഉദ്ഘാടനം ചെയ്തു. റാഷിദ് സ്വലാഹി ഉദ്ബോധന പ്രസംഗം നടത്തി. അൽ ഹിക്മ പ്രസിഡണ്ട് പി.പി കാസിം സ്വാഗതവും, സെക്രട്ടറി റംഷാദ് നന്ദിയും പറഞ്ഞു.

## Article Content

സർ സയ്യിദ് കോളേജ് അസി. പ്രൊഫസർ സലിം ഉദ്ഘാടനം ചെയ്തു. റാഷിദ് സ്വലാഹി ഉദ്ബോധന പ്രസംഗം നടത്തി. അൽ ഹിക്മ പ്രസിഡണ്ട് പി.പി കാസിം സ്വാഗതവും, സെക്രട്ടറി റംഷാദ് നന്ദിയും പറഞ്ഞു.

അൽഹിക്മ ഭാരവാഹികളായ മുസമ്മിൽ, ജബ്ബാർ, റയീസ്, അസ്ലം എന്നിവർ സംബന്ധിച്ചു.

പഠനത്തിൽ മികവു പുലർത്തിയ കുട്ടികളെയും, മദേർസ് ഡേ പരിപാടികളിൽ വിജയികളായവരെയും ചടങ്ങിൽ ഉപഹാരം നൽകി ആദരിച്ചു

### Related Links & Sources
- [Original Story Source](https://panoor.truevisionnews.com/news/95311/champat-al-fitra-pre-school-celebrated-its-anniversary)