---
title: "പത്ര ജീവനക്കാരുടെ പെൻഷൻ : പോരായ്മകൾ പരിഹരിക്കണം"
english_title: "Pension of newspaper employees: Shortcomings should be addressed"
publisher: "panoornews.in"
canonical_url: "https://panoor.truevisionnews.com/news/95286/pension-of-newspaper-employees-shortcomings-should-be-addressed"
published_at: "2023-02-07T11:36:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/63e1ea5cc27c7_Untitled-1_copy.jpg"
keywords: []
---

# പത്ര ജീവനക്കാരുടെ പെൻഷൻ : പോരായ്മകൾ പരിഹരിക്കണം

> **Lead Summary:** മാധ്യമ സ്ഥാപനങ്ങളിൽ നിന്ന് വിരമിക്കുന്നവർക്ക് തൊട്ടടുത്ത മാസം തന്നെ പെൻഷൻ ലഭിക്കുന്നതിനുള്ള നടപടികൾ ത്വര പെടുത്തണമെന്ന് കേരള ന്യൂസ്‌ പേപ്പർ എംപ്ലോയീസ് ഫെഡറേഷൻ (കെ. എൻ. ഇ. എഫ് )ജില്ല കമ്മിറ്റി യോഗം ആവശ്യപെട്ടു.

## Article Content

മാധ്യമ സ്ഥാപനങ്ങളിൽ നിന്ന് വിരമിക്കുന്നവർക്ക് തൊട്ടടുത്ത മാസം തന്നെ പെൻഷൻ ലഭിക്കുന്നതിനുള്ള നടപടികൾ ത്വര പെടുത്തണമെന്ന് കേരള ന്യൂസ്‌ പേപ്പർ എംപ്ലോയീസ് ഫെഡറേഷൻ (കെ. എൻ. ഇ. എഫ് )ജില്ല കമ്മിറ്റി യോഗം ആവശ്യപെട്ടു.

ജില്ല പ്രസിഡന്റ്‌ കെ. സജീവൻ അധ്യക്ഷത വഹിച്ചു. സി. മോഹൻ, ടി. ഷബിൻ, കെ പി സതീഷ് കുമാർ, കൃഷ്ണ പ്രവീൺ എന്നിവർ സംസാരിച്ചു

### Related Links & Sources
- [Original Story Source](https://panoor.truevisionnews.com/news/95286/pension-of-newspaper-employees-shortcomings-should-be-addressed)