---
title: "മുസ്‌ലിം ലീഗ് മണ്ഡലം സമ്മേളനം തുടങ്ങി"
english_title: "Muslim League Constituency Session has started"
publisher: "panoornews.in"
canonical_url: "https://panoor.truevisionnews.com/news/95261/muslim-league-constituency-session-has-started"
published_at: "2023-02-07T10:13:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/63e1d715e0477_6737ab2c-978e-44ea-bb5c-d6c12bf93ed6.jpg"
keywords: []
---

# മുസ്‌ലിം ലീഗ് മണ്ഡലം സമ്മേളനം തുടങ്ങി

> **Lead Summary:** ** പാനൂർ**: മുസ്‌ലിം ലീഗ് കൂത്തുപറമ്പ് മണ്ഡലം സമ്മേളനം തുടങ്ങി. ജില്ലാ ജനറൽ സെക്രട്ടറി അഡ്വ. അബ്ദുൽ കരീം ചേലേരി ഉദ്ഘാടനംചെയ്തു. വൈസ് പ്രസിഡന്റ് മഹമൂദ് കാട്ടൂർ അധ്യക്ഷനായി. ജില്ലാ വൈസ് പ്രസിഡന്റ് എൻ.എ. അബൂബക്കർ, പാനൂർ നഗരസഭാ ചെയർമാൻ വി. നാസർ, പി.കെ. ഷാഹുൽ ഹമീദ്, പി.പി.എ. സലാം, ബഷീർ ആവോലം, വി. ഫൈസൽ, കെ.കെ. അനസ് എന്നിവർ സംസാരിച്ചു.

## Article Content

** പാനൂർ**: മുസ്‌ലിം ലീഗ് കൂത്തുപറമ്പ് മണ്ഡലം സമ്മേളനം തുടങ്ങി. ജില്ലാ ജനറൽ സെക്രട്ടറി അഡ്വ. അബ്ദുൽ കരീം ചേലേരി ഉദ്ഘാടനംചെയ്തു. വൈസ് പ്രസിഡന്റ് മഹമൂദ് കാട്ടൂർ അധ്യക്ഷനായി. ജില്ലാ വൈസ് പ്രസിഡന്റ് എൻ.എ. അബൂബക്കർ, പാനൂർ നഗരസഭാ ചെയർമാൻ വി. നാസർ, പി.കെ. ഷാഹുൽ ഹമീദ്, പി.പി.എ. സലാം, ബഷീർ ആവോലം, വി. ഫൈസൽ, കെ.കെ. അനസ് എന്നിവർ സംസാരിച്ചു.

വനിതാ സംഗമം ജില്ലാ സെക്രട്ടറി അൻസാരി തില്ലങ്കേരി ഉദ്ഘാടനംചെയ്തു. പി.പി. സാജിദ അധ്യക്ഷയായി. കണ്ണൂർ കോർപ്പറേഷൻ സ്ഥിരംസമിതി അധ്യക്ഷ ഷമീമ ഇസ്‌ലാഹിയ പ്രഭാഷണം നടത്തി. വി. നാസർ, പി.കെ. ഷാഹുൽ ഹമീദ്, മഹമൂദ് കാട്ടൂർ, പി.പി.എ. സലാം, ബഷീർ ആവോലം, എം.ടി.കെ. സുലൈഖ, കെ.വി. റംല, സെക്കീന തെക്കയിൽ, നസീമ ചാമാളിയതിൽ, നൗഷത്ത് കൂടത്തിൽ എന്നിവർ സംസാരിച്ചു.

### Related Links & Sources
- [Original Story Source](https://panoor.truevisionnews.com/news/95261/muslim-league-constituency-session-has-started)