---
title: "വിവിധ ആവശ്യങ്ങൾ ഉന്നയിച്ച്  കേരള സ്റ്റേറ്റ് സർവീസ് പെൻഷനേഴ്സ് അസോസിയേഷൻ ട്രഷറികൾക്ക് മുന്നിൽ നടത്തിയ പഞ്ചദിന സത്യാഗ്രഹ സമരം പൂർത്തിയായി."
english_title: "The five-day satyagraha strike in front of the treasuries of the Kerala State Service Pensioners Association has ended."
publisher: "panoornews.in"
canonical_url: "https://panoor.truevisionnews.com/news/95187/the-five-day-satyagraha-strike-in-front-of-the-treasuries-of-the-kerala-state-service-pensioners-association-has-ended"
published_at: "2023-02-06T21:16:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/63e120e9bbd93_fcb8640a-73b6-48a1-9a10-e51c2d3cd056_(1).jpg"
keywords: []
---

# വിവിധ ആവശ്യങ്ങൾ ഉന്നയിച്ച്  കേരള സ്റ്റേറ്റ് സർവീസ് പെൻഷനേഴ്സ് അസോസിയേഷൻ ട്രഷറികൾക്ക് മുന്നിൽ നടത്തിയ പഞ്ചദിന സത്യാഗ്രഹ സമരം പൂർത്തിയായി.

> **Lead Summary:** ** പാനൂർ**:കൂത്ത്പറമ്പ് മേഖലാ കമ്മിറ്റിയുടെ നേതൃത്വത്തിൽ പാനൂർ ട്രഷറിക്ക് മുന്നിലും ധർണ നടന്നു. ഡി സി സി ജനറൽ സെക്രട്ടറി കെ.പി സാജു. സംസ്ഥാന പ്രസിഡൻ്റ് ആയത്തിൽ തങ്കപ്പൻ അനുസ്മരണം ഗീത കൊമ്മേരി നിർവഹിച്ചു.

## Article Content

** പാനൂർ**:കൂത്ത്പറമ്പ് മേഖലാ കമ്മിറ്റിയുടെ നേതൃത്വത്തിൽ പാനൂർ ട്രഷറിക്ക് മുന്നിലും ധർണ നടന്നു. ഡി സി സി ജനറൽ സെക്രട്ടറി കെ.പി സാജു. സംസ്ഥാന പ്രസിഡൻ്റ് ആയത്തിൽ തങ്കപ്പൻ അനുസ്മരണം ഗീത കൊമ്മേരി നിർവഹിച്ചു.

കെ.എസ്.എസ്.പി.എ കൂത്ത്പറമ്പ് നിയോജക മണ്ഡലം കമ്മിറ്റി യംഗം കെ.കെ ദിനേശൻ അധ്യക്ഷനായി സംസ്ഥാന കൗൺസിലർ എ. രവീന്ദ്രൻ, നിയോജക മണ്ഡലം സെക്രട്ടറി കെ. സുധാകരൻ, ജില്ലാ കമ്മിറ്റിയംഗം കെ.കൃഷ്ണൻ, സി. പുരുഷു, ടി.കെ അശോകൻ, ടി.എം ബാബുരാജ്, വി.കെ മുസ്തഫ സുകുമാരൻ, രവിശങ്കർ എന്നിവർ സംസാരിച്ചു.

### Related Links & Sources
- [Original Story Source](https://panoor.truevisionnews.com/news/95187/the-five-day-satyagraha-strike-in-front-of-the-treasuries-of-the-kerala-state-service-pensioners-association-has-ended)