---
title: "കെ.പി.എസ്.ടി.എ. ജില്ലാ അധ്യാപക കലോത്സവം പാനൂർ ഉപജില്ലക്ക് കിരീടം"
english_title: "KPSTA Panur Upazila Champions of District Teacher Art Festival"
publisher: "panoornews.in"
canonical_url: "https://panoor.truevisionnews.com/news/95036/kpsta-panur-upazila-champions-of-district-teacher-art-festival"
published_at: "2023-02-06T12:47:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/63e0a980eca00_b0808917-3f5b-431a-81ed-ecec26bc9072.jpg"
keywords: []
---

# കെ.പി.എസ്.ടി.എ. ജില്ലാ അധ്യാപക കലോത്സവം പാനൂർ ഉപജില്ലക്ക് കിരീടം

> **Lead Summary:** തലശ്ശേരി: കെ.പി.എസ്.ടി.എ. ജില്ലാ അധ്യാപക കലോത്സവത്തിൽ പാനൂർ ഉപജില്ല ഓവറോൾ ചാമ്പ്യൻമാരായി. തലശ്ശേരി ബ്രണ്ണൻ ഹയർ സെക്കൻഡറി സ്കൂളിൽ നടന്ന മത്സരത്തിൽ പാപ്പിനിശ്ശേരി ഉപജില്ല രണ്ടാംസ്ഥാനം നേടി. പ്രൊഫ. ദാസൻ പുത്തലത്ത് ഉദ്ഘാടനം ചെയ്തു. സംഘാടകസമിതി ചെയർമാൻ പി.പി.ഹരിലാൽ അധ്യക്ഷനായി. സംസ്ഥാന വൈസ് പ്രസിഡന്റ് കെ.രമേശൻ, സംസ്ഥാന സെക്രട്ടറി പി.വി.ജ്യോതി, സി.എം.പ്രസീത, എം.കെ.അരുണ, ജില്ലാ പ്രസിഡന്റ് യു.കെ.ബാലചന്ദ്രൻ, സെക്രട്ടറി ഇ.കെ.ജയപ്രസാദ്, സി.വി.എ.ജലീൽ, കെ.പി.സുനിൽകുമാർ, കെ.രാജേഷ് എന്നിവർ സംസാരിച്ചു.

## Article Content

തലശ്ശേരി: കെ.പി.എസ്.ടി.എ. ജില്ലാ അധ്യാപക കലോത്സവത്തിൽ പാനൂർ ഉപജില്ല ഓവറോൾ ചാമ്പ്യൻമാരായി. തലശ്ശേരി ബ്രണ്ണൻ ഹയർ സെക്കൻഡറി സ്കൂളിൽ നടന്ന മത്സരത്തിൽ പാപ്പിനിശ്ശേരി ഉപജില്ല രണ്ടാംസ്ഥാനം നേടി. പ്രൊഫ. ദാസൻ പുത്തലത്ത് ഉദ്ഘാടനം ചെയ്തു. സംഘാടകസമിതി ചെയർമാൻ പി.പി.ഹരിലാൽ അധ്യക്ഷനായി. സംസ്ഥാന വൈസ് പ്രസിഡന്റ് കെ.രമേശൻ, സംസ്ഥാന സെക്രട്ടറി പി.വി.ജ്യോതി, സി.എം.പ്രസീത, എം.കെ.അരുണ, ജില്ലാ പ്രസിഡന്റ് യു.കെ.ബാലചന്ദ്രൻ, സെക്രട്ടറി ഇ.കെ.ജയപ്രസാദ്, സി.വി.എ.ജലീൽ, കെ.പി.സുനിൽകുമാർ, കെ.രാജേഷ് എന്നിവർ സംസാരിച്ചു.

### Related Links & Sources
- [Original Story Source](https://panoor.truevisionnews.com/news/95036/kpsta-panur-upazila-champions-of-district-teacher-art-festival)