കതിരൂരിൽ ഘോഷയാത്രക്കിടെ പടക്കം പൊട്ടി ഭക്തർക്ക് പരിക്കേറ്റ സംഭവം ; ക്ഷേത്രം ഭാരവാഹികളായ 6 പേർക്കെതിരെ കേസ്.

കതിരൂരിൽ ഘോഷയാത്രക്കിടെ പടക്കം പൊട്ടി ഭക്തർക്ക് പരിക്കേറ്റ സംഭവം ;  ക്ഷേത്രം ഭാരവാഹികളായ 6 പേർക്കെതിരെ  കേസ്.
Feb 5, 2023 09:32 PM | By Rajina Sandeep

കതിരൂർ:കതിരൂർ ചുണ്ടങ്ങാപ്പൊയിൽ കടമ്പിൽ ക്ഷേത്രാസവത്തിന്റെ ഭാഗമായി നടന്ന ഘോഷയാത്രക്കിടെ പടക്കം പൊട്ടിച്ചതിനെ തുടർന്ന് 8 പേർക്ക് പരിക്കേറ്റ സംഭവത്തിൽ കതിരൂർ പോലീസ് കേസെടുത്തു. കാഴ്ചവരവ് കമ്മിറ്റിയിലുള്ള 6 പേർക്കെതിരെയാണ് കേസ്. അശ്രദ്ധമായി പടക്കം കൈകാര്യം ചെയ്തതിനാണ് പോലീസ് നടപടി. പരിക്കറ്റവർ തലശ്ശേരിയിലെ വിവിധ ആശുപത്രികളിൽ ചിക്ത്സ തേടി.

നന്നായി പരിക്കേറ്റ ചുണ്ടങ്ങാപ്പൊയിൽ ഉദയ നിവാസിൽ കെ. സാന്ദ്ര (17), വണ്ണാത്തിക്കടവിൽ ഋതുനന്ദ എസ്. രാജീവ് എന്നിവരെ കതിരൂർ പൊലീസാണ് ആശുപത്രിയിൽ എത്തിച്ചത്. ഇവർ തലശേരി ഇന്ദിരാഗാന്ധി ആശുപത്രിയിൽ ചികിത്സയിലാണ്. കഴിഞ്ഞ ദിവസം രാത്രിയായിരുന്നു ഘോഷയാത്രക്കിടെ പടക്കം ദിശമാറി കാഴ്ചക്കാർ നിന്നിടത്തേക്ക് പതിച്ചത്. ഇവിടെയുണ്ടായിരുന്ന ചെണ്ടമേളക്കാരടക്കമുള്ള ആളുകൾ ഓടി മാറിയതിനാലാണ് വൻ അപകടം ഒഴിവായത്.

In Katirur, devotees were injured when firecrackers exploded during the procession;

Next TV

Related Stories
ജോലിക്കെത്തിയ ദിവസം തന്നെ മാഹിയിലെ പെട്രോൾ പമ്പിൽ നിന്നും  1,51,000 രൂപ കവർന്ന് മുങ്ങിയ  വയനാട് സ്വദേശിക്ക് 3 വർഷം തടവും, 5000 രൂപ പിഴയും

Mar 28, 2024 06:24 PM

ജോലിക്കെത്തിയ ദിവസം തന്നെ മാഹിയിലെ പെട്രോൾ പമ്പിൽ നിന്നും 1,51,000 രൂപ കവർന്ന് മുങ്ങിയ വയനാട് സ്വദേശിക്ക് 3 വർഷം തടവും, 5000 രൂപ പിഴയും

മാഹിയിലെ മയ്യഴി പെട്രോളിയത്തിൽ ജീവനക്കാരനായി എത്തി പണവുമായി കടന്നു കളഞ്ഞ കേസിലെ പ്രതിക്ക് 3 വർഷം തടവും, 5000 രൂപ പിഴയും....

Read More >>
അബുദാബി ലുലുവിൽ നിന്ന് ഒന്നരക്കോടി  രൂപയുമായി കണ്ണൂർ സ്വദേശിയായ യുവാവ്  മുങ്ങി ; അബുദാബി പൊലീസും, കേരളാ പൊലീസും അന്വേഷണം തുടങ്ങി

Mar 28, 2024 03:08 PM

അബുദാബി ലുലുവിൽ നിന്ന് ഒന്നരക്കോടി രൂപയുമായി കണ്ണൂർ സ്വദേശിയായ യുവാവ് മുങ്ങി ; അബുദാബി പൊലീസും, കേരളാ പൊലീസും അന്വേഷണം തുടങ്ങി

അബുദാബി ലുലുവിൽ നിന്ന് ഒന്നരക്കോടി രൂപയുമായി കണ്ണൂർ സ്വദേശിയായ യുവാവ് മുങ്ങി...

Read More >>
ഡ്രൈവിംഗ് ടെസ്റ്റ് പരിഷ്ക്കരണവുമായി മുന്നോട്ടു പോയാൽ മന്ത്രി ഗണേഷ് കുമാറിനെ വഴിയിൽ തടയുമെന്ന് സി.ഐ.ടി.യു

Mar 28, 2024 02:33 PM

ഡ്രൈവിംഗ് ടെസ്റ്റ് പരിഷ്ക്കരണവുമായി മുന്നോട്ടു പോയാൽ മന്ത്രി ഗണേഷ് കുമാറിനെ വഴിയിൽ തടയുമെന്ന് സി.ഐ.ടി.യു

ഡ്രൈവിംഗ് ടെസ്റ്റ് പരിഷ്ക്കരണവുമായി മുന്നോട്ടു പോയാൽ മന്ത്രി ഗണേഷ് കുമാറിനെ വഴിയിൽ തടയുമെന്ന്...

Read More >>
‘മീനാക്ഷി ഗുരുക്കളുടെ അനുഗ്രഹം തേടി’; മീനാക്ഷിയമ്മയ്‌ക്കൊപ്പം കളരി അഭ്യസിച്ച് ഷാഫി പറമ്പിൽ

Mar 28, 2024 02:12 PM

‘മീനാക്ഷി ഗുരുക്കളുടെ അനുഗ്രഹം തേടി’; മീനാക്ഷിയമ്മയ്‌ക്കൊപ്പം കളരി അഭ്യസിച്ച് ഷാഫി പറമ്പിൽ

പത്മശ്രീ മീനാക്ഷി അമ്മയ്‌ക്കൊപ്പം കളരി അഭ്യസിച്ച് വടകര യുഡിഎഫ് സ്ഥാനാർത്ഥി ഷാഫി...

Read More >>
വയനാട്ടില്‍ വീണ്ടും  കാട്ടാനയുടെ അക്രമം ;  ആദിവാസി സ്ത്രീ കൊല്ലപ്പെട്ടു, ഭർത്താവിന് പരിക്ക്

Mar 28, 2024 11:50 AM

വയനാട്ടില്‍ വീണ്ടും കാട്ടാനയുടെ അക്രമം ; ആദിവാസി സ്ത്രീ കൊല്ലപ്പെട്ടു, ഭർത്താവിന് പരിക്ക്

വയനാട്ടില്‍ വീണ്ടും കാട്ടാനയുടെ അക്രമം ; ആദിവാസി സ്ത്രീ കൊല്ലപ്പെട്ടു, ഭർത്താവിന് പരിക്ക്...

Read More >>
Top Stories