---
title: "നന്മമരം കണ്ണൂർ ജില്ല ഗ്ലോബൽ ഫൌണ്ടേഷന്റെയും വിളക്കോട്ടൂർ ശ്രീ മുത്തപ്പൻ മടപ്പുരയുടെയും സംയുക്താഭിമുഖ്യത്തിൽ ഉദ്യാന സമർപ്പണം നടത്തി."
english_title: "The garden was dedicated under the joint patronage of Nanmamaram Kannur District Global Foundation and Sri Muthappan Madapura of Valakottur."
publisher: "panoornews.in"
canonical_url: "https://panoor.truevisionnews.com/news/94262/the-garden-was-dedicated-under-the-joint-patronage-of-nanmamaram-kannur-district-global-foundation-and-sri-muthappan-madapura-of-valakottur"
published_at: "2023-02-03T10:07:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/63dc8fa4582ea_ae3df1a0-8df5-4331-92c5-f5d5a8e73d54.jpg"
keywords: []
---

# നന്മമരം കണ്ണൂർ ജില്ല ഗ്ലോബൽ ഫൌണ്ടേഷന്റെയും വിളക്കോട്ടൂർ ശ്രീ മുത്തപ്പൻ മടപ്പുരയുടെയും സംയുക്താഭിമുഖ്യത്തിൽ ഉദ്യാന സമർപ്പണം നടത്തി.

> **Lead Summary:** **പാനൂർ **നന്മമരം കണ്ണൂർ ജില്ല ഗ്ലോബൽ ഫൌണ്ടേഷന്റെയും കണ്ണൂർ ജില്ല ഗ്ലോബൽ ഫൌണ്ടേഷന്റെയും സംയുക്താഭിമുഖ്യത്തിൽ ഉദ്യാന സമർപ്പണം നടത്തി.

## Article Content

**പാനൂർ **നന്മമരം കണ്ണൂർ ജില്ല ഗ്ലോബൽ ഫൌണ്ടേഷന്റെയും കണ്ണൂർ ജില്ല ഗ്ലോബൽ ഫൌണ്ടേഷന്റെയും സംയുക്താഭിമുഖ്യത്തിൽ ഉദ്യാന സമർപ്പണം നടത്തി.

നന്മമരം കണ്ണൂർ ജില്ല കോർഡിനേറ്റർ ആർ. ബവിജേഷ് മാസ്റ്റർ 15 ഓളം പുഷ്പ ചെടികൾ മടപ്പുര സെക്രട്ടറി പി.ശ്രീനിവാസൻ മാസ്റ്റർക്ക് കൈമാറി ഉദ്ഘാടന കർമ്മവും പദ്ധതി വിശദീകരണവും നടത്തി.

മടപ്പുര പ്രസിഡണ്ട് സി. മോഹനൻ അധ്യക്ഷത വഹിച്ച യോഗത്തിൽ എ.പി.കോരൻ, നന്മമരം അസിസ്റ്റന്റ് കോർഡിനേറ്റർ സി. ജഗതീഷ്, പി.എസ് തേജസ്, എ.കെ ഭാസ്കരൻ എന്നിവർ സംസാരിച്ചു.

### Related Links & Sources
- [Original Story Source](https://panoor.truevisionnews.com/news/94262/the-garden-was-dedicated-under-the-joint-patronage-of-nanmamaram-kannur-district-global-foundation-and-sri-muthappan-madapura-of-valakottur)