---
title: "എം.എസ്.സി  സൈക്കോളജിയിൽ   ന്യൂ മാഹി സ്വദേശിനിക്ക്  ഒന്നാം റാങ്ക്"
english_title: "1st rank for New Mahi native in M.Sc Psychology"
publisher: "panoornews.in"
canonical_url: "https://panoor.truevisionnews.com/news/93700/1st-rank-for-new-mahi-native-in-msc-psychology"
published_at: "2023-01-31T20:33:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/63d92ddd17679_8ca2f4bd-5bdc-46b0-987a-41323dc3aba4.jpg"
keywords: []
---

# എം.എസ്.സി  സൈക്കോളജിയിൽ   ന്യൂ മാഹി സ്വദേശിനിക്ക്  ഒന്നാം റാങ്ക്

> **Lead Summary:** ന്യൂമാഹി സ്വദേശി റംസാന ഇസ്മയിലാണ് എം എസ് സി സൈക്കോളജിയിൽ (കോഴിക്കോട് യൂണി.) ഒന്നാം റാങ്ക് നേടി നാടിൻ്റെ അഭിമാനമായത്. ന്യൂ മാഹി പഞ്ചായത്തിലെ പുന്നോൽ സരോമയിൽ എൻപി ഇസ്മയിൽ - സോഫിയ ദമ്പതികളുടെ മകളാണ് റംസാന. ഉദൈഫ് യൂസഫിൻ്റെ ഭാര്യയും, പുന്നോൽ ടീം തണൽ അംഗവുമാണ്.

## Article Content

ന്യൂമാഹി സ്വദേശി റംസാന ഇസ്മയിലാണ് എം എസ് സി സൈക്കോളജിയിൽ (കോഴിക്കോട് യൂണി.) ഒന്നാം റാങ്ക് നേടി നാടിൻ്റെ അഭിമാനമായത്. ന്യൂ മാഹി പഞ്ചായത്തിലെ പുന്നോൽ സരോമയിൽ എൻപി ഇസ്മയിൽ - സോഫിയ ദമ്പതികളുടെ മകളാണ് റംസാന. ഉദൈഫ് യൂസഫിൻ്റെ ഭാര്യയും, പുന്നോൽ ടീം തണൽ അംഗവുമാണ്.

### Related Links & Sources
- [Original Story Source](https://panoor.truevisionnews.com/news/93700/1st-rank-for-new-mahi-native-in-msc-psychology)