---
title: "പട്ടിക ജാതി  വിഭാഗക്കാർക്കുള്ള ഭവന പൂർത്തീകരണം ; സമ്മതപത്ര കൈമാറ്റം പാനൂർ ബ്ലോക്ക് പഞ്ചായത്തിൽ നടന്നു."
english_title: "Completion of housing for Scheduled Castes;Exchange of Consent took place at Panur Block Panchayat."
publisher: "panoornews.in"
canonical_url: "https://panoor.truevisionnews.com/news/93651/completion-of-housing-for-scheduled-castesexchange-of-consent-took-place-at-panur-block-panchayat"
published_at: "2023-01-31T16:10:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/63d8f05362525_504ce2dd-e85d-47a3-b383-5778d551d856.jpg"
keywords: []
---

# പട്ടിക ജാതി  വിഭാഗക്കാർക്കുള്ള ഭവന പൂർത്തീകരണം ; സമ്മതപത്ര കൈമാറ്റം പാനൂർ ബ്ലോക്ക് പഞ്ചായത്തിൽ നടന്നു.

> **Lead Summary:** **പാനൂർ**:പാനൂർ ബ്ലോക്ക് പഞ്ചായത്തിന് കീഴിലെ പട്ടിക ജാതി വിഭാഗക്കാരുടെ ഭവനങ്ങളുടെ പൂർത്തീകരണവും, പുനരുദ്ധാരണവും ലഷ്യമിട്ടു കൊണ്ടുള്ള സേഫ് പദ്ധതി യുടെ സമ്മത പത്രം കൈമാറൽ നടന്നു.

## Article Content

**പാനൂർ**:പാനൂർ ബ്ലോക്ക് പഞ്ചായത്തിന് കീഴിലെ പട്ടിക ജാതി വിഭാഗക്കാരുടെ ഭവനങ്ങളുടെ പൂർത്തീകരണവും, പുനരുദ്ധാരണവും ലഷ്യമിട്ടു കൊണ്ടുള്ള സേഫ് പദ്ധതി യുടെ സമ്മത പത്രം കൈമാറൽ നടന്നു.

10 കുടുംബങ്ങൾക്കാണ് ആനുകൂല്യങ്ങൾ ലഭിച്ചത്. പാനൂർ ബ്ലോക്ക് പഞ്ചായത്ത് പ്രസിഡണ്ട് എ.ശൈലജ സമ്മതപത്രങ്ങൾ ഏറ്റുവാങ്ങി. വൈസ് പ്രസിഡണ്ട് ടി ടി റംല അധ്യക്ഷയായി.

സ്റ്റാൻ്റിംഗ് കമ്മിറ്റി ചെയർമാൻ കെ.പി ശശിധരൻ, ബി.ഡി.ഒ - ടി.വി സുഭാഷ്, എസ്.സി - ഡി.ഒ ജാനകി കാവളാൻ, റുഫ്നിഷ ഷാഫി എന്നിവർ സംസാരിച്ചു.

### Related Links & Sources
- [Original Story Source](https://panoor.truevisionnews.com/news/93651/completion-of-housing-for-scheduled-castesexchange-of-consent-took-place-at-panur-block-panchayat)