---
title: "മാഹിയിൽ യുവതിയുടെ സ്കൂട്ടർ കവർന്ന യുവാവ് പള്ളൂരിൽ വാഹന പരിശോധനക്കിടെ പിടിയിൽ"
english_title: "A young man who stole a woman's scooter in Mahi was arrested during a vehicle inspection in Pallur"
publisher: "panoornews.in"
canonical_url: "https://panoor.truevisionnews.com/news/93640/a-young-man-who-stole-a-womans-scooter-in-mahi-was-arrested-during-a-vehicle-inspection-in-pallur"
published_at: "2023-01-31T15:27:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/63d8e638bedd0_bef686bb-e7a6-4b6d-9f1a-d2e83717fb39.jpg"
keywords: []
---

# മാഹിയിൽ യുവതിയുടെ സ്കൂട്ടർ കവർന്ന യുവാവ് പള്ളൂരിൽ വാഹന പരിശോധനക്കിടെ പിടിയിൽ

> **Lead Summary:** ** മാഹി**:കഴിഞ്ഞ ദിവസം മാഹി ചാലക്കര റോയൽ ഹോട്ടൽ കോമ്പൗണ്ടിൽ നിന്നും മോഷണം പോയ സ്കൂട്ടർ, വാഹന പരിശോധനക്കിടെ പൊലീസ് പള്ളൂർ ഗ്രാമത്തിയിൽ വെച്ച് പിടികൂടി. പി.പി.സഫിയയുടെ PY 03 A 9796 സ്കൂട്ടർ ജനുവരി 25 നാണ് മോഷ്ടിക്കപ്പെട്ടത്.

## Article Content

** മാഹി**:കഴിഞ്ഞ ദിവസം മാഹി ചാലക്കര റോയൽ ഹോട്ടൽ കോമ്പൗണ്ടിൽ നിന്നും മോഷണം പോയ സ്കൂട്ടർ, വാഹന പരിശോധനക്കിടെ പൊലീസ് പള്ളൂർ ഗ്രാമത്തിയിൽ വെച്ച് പിടികൂടി. പി.പി.സഫിയയുടെ PY 03 A 9796 സ്കൂട്ടർ ജനുവരി 25 നാണ് മോഷ്ടിക്കപ്പെട്ടത്.

നിരവധി മോഷണ-നാർക്കോട്ടിക് കേസ്സുകളിൽ പ്രതിയായ വയനാട് വെള്ളമുണ്ട സ്വദേശി ഷമീർ – 33 ,നെയാ ണ് പൊലീസ് അറസ്റ്റ് ചെയ്തത് മാഹി കോടതി ഇയാളെ രണ്ടാഴ്ചത്തേക്ക് റിമാണ്ട് ചെയ്തു.

സി.ഐ.ശേഖറിൻ്റെ നേതൃത്വത്തിലുള്ള പൊലീസ് സംഘമാണ് മോഷ്ടാവിനെ പിടികൂടിയത്

### Related Links & Sources
- [Original Story Source](https://panoor.truevisionnews.com/news/93640/a-young-man-who-stole-a-womans-scooter-in-mahi-was-arrested-during-a-vehicle-inspection-in-pallur)