---
title: "വിദ്യാർത്ഥികളും, പൊതു പ്രവർത്തകരും, തൊഴിലാളികളും കൈകോർത്തു ; തലശേരി കടൽപ്പാലവും, പരിസരവും മനോഹരമായി. "
english_title: "Students, public activists and workers joined hands;Thalassery sea bridge and surroundings are beautiful."
publisher: "panoornews.in"
canonical_url: "https://panoor.truevisionnews.com/news/93010/students-public-activists-and-workers-joined-handsthalassery-sea-bridge-and-surroundings-are-beautiful"
published_at: "2023-01-28T15:50:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/63d4f72b1a394_86ed582d-7970-434f-95b1-7ee5d127902c_(1).jpg"
keywords: []
---

# വിദ്യാർത്ഥികളും, പൊതു പ്രവർത്തകരും, തൊഴിലാളികളും കൈകോർത്തു ; തലശേരി കടൽപ്പാലവും, പരിസരവും മനോഹരമായി. 

> **Lead Summary:** **തലശേരി**:കടൽ പാലം, മത്സ്യ മാർക്കറ്റ് പരിസരം, പിക്ചർ തെരുവുമാണ് മാലിന്യ മുക്തമായത്. ബ്രണ്ണൻ, തിരുവങ്ങാട് ഗേൾസ്, ചിറക്കര ,കൊടുവള്ളി സ്കൂളുകളിലെ വിദ്യാർത്ഥികളും നഗരസഭാ ശൂചികരണ തൊഴിലാളികളും സന്നദ്ധപ്രവർത്തകരുമാണ് കഴിഞ്ഞ ദിവസം ആരംഭിച്ച ശുചീകരണ പ്രവൃത്തി ശനിയാഴ്ചയും തുടർന്നത്.

## Article Content

**തലശേരി**:കടൽ പാലം, മത്സ്യ മാർക്കറ്റ് പരിസരം, പിക്ചർ തെരുവുമാണ് മാലിന്യ മുക്തമായത്. ബ്രണ്ണൻ, തിരുവങ്ങാട് ഗേൾസ്, ചിറക്കര ,കൊടുവള്ളി സ്കൂളുകളിലെ വിദ്യാർത്ഥികളും നഗരസഭാ ശൂചികരണ തൊഴിലാളികളും സന്നദ്ധപ്രവർത്തകരുമാണ് കഴിഞ്ഞ ദിവസം ആരംഭിച്ച ശുചീകരണ പ്രവൃത്തി ശനിയാഴ്ചയും തുടർന്നത്.

സ്ഥലം എം എൽ യും, സ്പീക്കറുമായ  അഡ്വ. എ എൻ ഷംസീർ മുൻകൈ  എടുത്തു നടപ്പാക്കി വരുന്ന ഗ്രീൻ തലശ്ശേരിയുടെ ഭാഗമായാണ് തലശ്ശേരിയിലെ പ്രധാന  ടൂറിസ്റ്റ് കേന്ദ്രങ്ങൾ ശു ചീകരിച്ചത്. സബ്കളക്ടർ സന്ദീപ്കുമാർ ഐ.എ.എസ്. ശൂചീകരണ പ്രവൃത്തികൾ ഉത്ഘാടനം ചെയ്തു . ഹെൽത്ത് ഇൻസ്പക്ടർ ബാബു, ഹെൻട്രി മാസ്റ്റർ, തുടങ്ങിയവർ നേതൃത്വം നൽകി.

### Related Links & Sources
- [Original Story Source](https://panoor.truevisionnews.com/news/93010/students-public-activists-and-workers-joined-handsthalassery-sea-bridge-and-surroundings-are-beautiful)