---
title: "ചമ്പാട് ചോതാവൂർ ഹയർ സെക്കൻ്ററി സ്കൂളിൽ നാളെ സൗജന്യ  മെഗാ മെഡിക്കൽ ക്യാമ്പ്"
english_title: "Free mega medical camp tomorrow at Champat Chotavoor Higher Secondary School"
publisher: "panoornews.in"
canonical_url: "https://panoor.truevisionnews.com/news/92926/free-mega-medical-camp-tomorrow-at-champat-chotavoor-higher-secondary-school"
published_at: "2023-01-28T11:34:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/63d4bc1c14998_84c0648e-feb9-4262-b8f9-33e1a4031bb3.jpg"
keywords: []
---

# ചമ്പാട് ചോതാവൂർ ഹയർ സെക്കൻ്ററി സ്കൂളിൽ നാളെ സൗജന്യ  മെഗാ മെഡിക്കൽ ക്യാമ്പ്

> **Lead Summary:** ചമ്പാട് : ഞായറാഴ്ച രാവിലെ 9 മുതൽ ഉച്ചക്ക് 1.30 വരെയാണ് മെഗാ മെഡിക്കൽ ക്യാമ്പ് സംഘടിപ്പിക്കുന്നത്. ജനറൽ മെഡിസിൻ, ഓർത്തോ, ഗൈനക്കോളജി, പീഡിയാട്രിക്സ്, ഫാമിലി മെഡിസിൻ, നേത്ര പരിശോധന, ദന്ത പരിശോധന, രക്ത പരിശോധന എന്നിവ നടക്കും.

## Article Content

ചമ്പാട് : ഞായറാഴ്ച രാവിലെ 9 മുതൽ ഉച്ചക്ക് 1.30 വരെയാണ് മെഗാ മെഡിക്കൽ ക്യാമ്പ് സംഘടിപ്പിക്കുന്നത്. ജനറൽ മെഡിസിൻ, ഓർത്തോ, ഗൈനക്കോളജി, പീഡിയാട്രിക്സ്, ഫാമിലി മെഡിസിൻ, നേത്ര പരിശോധന, ദന്ത പരിശോധന, രക്ത പരിശോധന എന്നിവ നടക്കും.

തലശേരി ജനറൽ ആശുപത്രി സൂപ്രണ്ട് ഡോ.വി.കെ രാജീവൻ ക്യാമ്പ് ഉദ്ഘാടനം ചെയ്യും. പന്ന്യന്നൂർ ഗ്രാമപഞ്ചായത്ത് പ്രസിഡണ്ട് സി.കെ അശോകൻ അധ്യക്ഷനാകും. സ്കൂളിലെ എൻ എസ്.എസ് യൂണിറ്റ്, ഐം എം എ, എ ഐ എം എ, റോട്ടറി എന്നിവ സംയുക്തമായാണ് മെഗാ മെഡിക്കൽ ക്യാമ്പ് സംഘടിപ്പിക്കുന്നത്.

### Related Links & Sources
- [Original Story Source](https://panoor.truevisionnews.com/news/92926/free-mega-medical-camp-tomorrow-at-champat-chotavoor-higher-secondary-school)